Tag: All Party Meet

Total 1 Posts

‘മൃതദേഹത്തില്‍ ട്രെയിന്‍ തട്ടിയ ലക്ഷണങ്ങളില്ല, ഫോണ്‍ നഷ്ടപ്പെട്ടതില്‍ ദുരൂഹത’; കൂരാച്ചുണ്ടിലെ ജംഷീദിന്റെ മരണത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് സര്‍വ്വകക്ഷി യോഗം

കൂ​രാ​ച്ചു​ണ്ട്: പ​ഞ്ചാ​യ​ത്തി​ലെ വ​ട്ട​ച്ചി​റ ഉ​ള്ളി​ക്കാ​ക്കു​ഴി ജം​ഷീ​ദിന്റെ മരണത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് സർവ്വകക്ഷി യോഗം ആവശ്യപ്പെട്ടു. ക​ര്‍​ണാ​ട​ക​യി​ലെ മൈ​സൂ​രി​ന​ടു​ത്ത് സം​ശ​യാ​സ്പ​ദ​മാ​യ രീ​തി​യി​ല്‍ മ​രി​ച്ച​തി​ല്‍ ബ​ന്ധു​ക്ക​ള്‍​ക്കും, പൊ​തു​ജ​ന​ങ്ങ​ള്‍​ക്കും ആ​ശ​ങ്ക നി​ല​നി​ല്‍​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ കേ​ര​ള – ക​ര്‍​ണാ​ട​ക സ​ര്‍​ക്കാ​രു​ക​ള്‍ സ​മ​ഗ്ര അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നാണ് കൂ​രാ​ച്ചു​ണ്ട് പ​ഞ്ചാ​യ​ത്ത് ഹാ​ളി​ല്‍ ചേ​ര്‍​ന്ന സ​ര്‍​വ​ക​ക്ഷി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടത്. ഇ​തി​നാ​യി എം.​പി, എം.​എ​ല്‍.​എ, എ​ന്നി​വ​രെ നേ​രി​ല്‍​ക​ണ്ട്

error: Content is protected !!