Tag: alankar bhaskaran

Total 1 Posts

ലോക്ക്ഡൗണ്‍: മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളുടേയും വാടക പൂര്‍ണ്ണമായും ഒഴിവാക്കി അലങ്കാര്‍ ഭാസ്കര്‍

പേരാമ്പ്ര: ലോക്ക്ഡൗണ്‍ തളര്‍ത്തിയ വ്യാപാരികള്‍ക്ക് ആശ്വാസമായി പേരാമ്പ്രയിലെ പ്രമുഖ വ്യാപാരി അലങ്കാര്‍ ഭാസ്‌കരന്‍. തന്റെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളില്‍ വ്യാപാരം നടത്തുന്നവര്‍ക്ക് വാടക പൂര്‍ണമായ് ഒഴിവാക്കി നല്‍കുകയായിരുന്നു ഭാസ്‌ക്കരന്‍. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന അംഗവും കോഴിക്കോട് ജില്ലാ സെക്രട്ടറിയുമാണ് അലങ്കാര്‍ ഭാസ്‌കരന്‍. ഇതോടെ ലോക്ഡൗണില്‍ കച്ചവടം നടത്താന്‍ കഴിയാതെ ദുരിതത്തിലായ വ്യാപാരികള്‍ക്ക് ആശ്വാസമാവുകയായിരുന്നു

error: Content is protected !!