Tag: ALAN

Total 1 Posts

പെരുന്നാളാണ്, ഇപ്പോഴും അവന്‍ ജയിലിലാണ്, നീതി നിഷേധമാണ്; യുഎപിഎ കേസില്‍ ജയിലില്‍ കഴിയുന്ന താഹയെ ഓര്‍ത്ത് അലന്‍ എഴുതുന്നു

കോഴിക്കോട്: ഈ പെരുന്നാളിനും താഹ നീതി നിഷേധിക്കപ്പെട്ട് ജയിലിലാണ്, ഇപ്പോഴും മനസു തുറന്ന് ചിരിക്കാന്‍ കഴിയുന്നില്ലെന്ന് അലന്‍ ഷുഹൈബ്. പന്തീരാങ്കാവ് യുഎപിഎ കേസിലെ പ്രതികളെന്ന് മുദ്ര കുത്തി ജയിലില്‍ കഴിയുന്ന താഹയെ ഓര്‍ത്ത് അലന്‍ ഷുഹൈബ് എഴുതിയ പോസ്റ്റാണിത്. പോസ്റ്റിന്റെ പൂര്‍ണരൂപം- നാളെ പെരുന്നാള്‍ ആണ്… ജയിലിലെ 10 വിശേഷ ദിവസങ്ങളില്‍ ഒന്നാണ് നാളെ. ഈ

error: Content is protected !!