Tag: akshaya centre

Total 1 Posts

പേരാമ്പ്ര അക്ഷയകേന്ദ്രത്തില്‍ ആധാറിന് സൗകര്യം നല്‍കണമെന്നാവശ്യം

പേരാമ്പ്ര: പേരാമ്പ്ര അക്ഷയകേന്ദ്രത്തില്‍ ആധാറിന് സൗകര്യം ഏര്‍പ്പെടുത്തണമെന്ന് നാട്ടുകാര്‍. പേരാമ്പ്രയില്‍ രണ്ടോ മൂന്നോ അക്ഷയ കേന്ദ്രം ഉണ്ടായിട്ടും ഒന്നാം ക്ലാസ്സില്‍ അഡ്മിഷന്‍ കിട്ടിയ കുട്ടികള്‍ക്ക് ആധാര്‍ കാര്‍ഡ് എടുക്കാന്‍ ചെറുവണ്ണൂരിലും മറ്റും പോകേണ്ടി വരുന്നത് നാട്ടുകാര്‍ക്ക് ബുട്ടിമുട്ടാകുന്നു. ഈ കൊറോണ കാലത്ത് ജനങ്ങള്‍ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. പേരാമ്പ്രയില്‍ ഇത്രയും നാളുകളായി ആധാര്‍ കാര്‍ഡ് എടുക്കാന്‍ പറ്റുന്നില്ല

error: Content is protected !!