Tag: ak saseendran

Total 3 Posts

കൊയിലാണ്ടി മണക്കുളങ്ങരയിൽ ആനയിടഞ്ഞുണ്ടായ ദുരന്തം; മരിച്ചവരുടെ കുടുംബത്തിനുള്ള നഷ്ടപരിഹാരം ക്ഷേത്രം ഭരണസമിതി കൊടുക്കണമെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ

കൊയിലാണ്ടി: കുറുവങ്ങാട് ക്ഷേത്രോത്സവത്തിനിടെ ആനയിടഞ്ഞ് മൂന്ന് പേര്‍ മരിച്ച സംഭവത്തില്‍ കുടുംബത്തിനുള്ള നഷ്ടപരിഹാരം ക്ഷേത്രം ഭരണസമിതി കൊടുക്കണമെന്ന് മന്ത്രി എ.കെ.ശശീന്ദ്രന്‍. നാടിനെ ഞെട്ടിച്ച ദുരന്തമാണ് ഉണ്ടായതെന്നും നാട്ടാന പരിപാലന ചട്ടങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ചയുണ്ടെന്നുള്ള റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മണക്കുളങ്ങര ഭഗവതി ക്ഷേത്രം സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്ഷേത്ര ഭാരവാഹികള്‍ മനപ്പൂര്‍വ്വം ഉണ്ടാക്കിയ അപകടമല്ലെങ്കിലും

വന്യമൃ​ഗങ്ങളിൽ നിന്നും ജനങ്ങൾക്ക് രക്ഷ വേണം; പാനൂരിൽ മന്ത്രി എകെ ശശീന്ദ്രന് നേരെ കരിങ്കൊടി പ്രതിഷേധം

പാനൂർ: പാനൂരിൽ വനംമന്ത്രി എ കെ ശശീന്ദ്രൻ നേരെ കരിങ്കൊടി പ്രതിഷേധം. യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചത്. കാട്ടാനകളുടെ ആക്രമണത്തിൽ നിന്നും ജനങ്ങളുടെ ജീവൻ സംരക്ഷിക്കാൻ ഒരു നടപടിയും സ്വീകരിക്കാത്ത വനം മന്ത്രി രാജിവെക്കാൻ തയ്യാറാവണം എന്നാരോപിച്ചായിരുന്നു പ്രതിഷേധം. മന്ത്രിയുടെ കാർ പാത്തിപ്പാലത്തൂടെ കടന്നു പോകുന്നതിനിടയിൽ വാഹനം തടഞ്ഞ് നിർത്തിയാണ് കരിങ്കൊടി കാണിച്ചത്.

അപകട ഭീഷണിയിലുള്ള മരങ്ങൾ മുറിച്ച് നീക്കാൻ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ പ്രാദേശിക ട്രീ കമ്മിറ്റികളെയും, ജില്ലാ കളക്ടർമാരെയും ചുമതലപ്പെടുത്തിയെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ

തിരുവനന്തപുരം: ജീവനും സ്വത്തിനും ഭീഷണിയായി നിൽക്കുന്ന മരങ്ങൾ മുറിക്കുന്നതിന് ജില്ലാതല ട്രീ കമ്മിറ്റികൾക്ക് പുറമെ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ പ്രാദേശിക ട്രീ കമ്മിറ്റികളെയും, ദുരന്തനിവാരണ നിയമം 2005 പ്രകാരം അത് ജില്ലാ കളക്ടർമാരെയും, അധികാരപ്പെടുത്തിയതായി മന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു. അപകട ഭീഷണി ഉയർത്തുന്ന കാരണത്താലും ,വികസന പ്രവർത്തനങ്ങൾക്ക് വേണ്ടിയും മരം മുറിക്കുന്നതിന് നേരിടുന്ന

error: Content is protected !!