Tag: aiyf
Total 1 Posts
നിലവാരമില്ലാത്ത ടാറിങ്: റോഡുപണി തടഞ്ഞ് എ.ഐ.വൈ.എഫ്
ചെറുവണ്ണൂര്‍: ആവള മഠത്തില്‍മുക്കില്‍ ആവള ഗവ.ഹൈസ്‌കൂളിലേക്കുള്ള റോഡ് റീടാറിങ് പണി എ.ഐ.വൈ.എഫ്. പ്രവര്‍ത്തകര്‍ തടഞ്ഞു. മഴക്കാലത്ത് നടത്തിയ പ്രവൃത്തി നിര്‍ദിഷ്ടനിലവാരം പാലിച്ചില്ലെന്ന് ആരോപിച്ചായിരുന്നു തടയല്‍. റോഡിന്റെ വശങ്ങളില്‍ ടാറിങ് എളുപ്പം ഇളകിപ്പോകുന്ന നിലയിലാണെന്നും ആവശ്യത്തിന് ടാര്‍ ചേര്‍ക്കാതെയും കനംകുറച്ചുമാണ് റീടാറിങ് നടത്തിയതെന്നും പരാതിയുണ്ട്. ചെറുവണ്ണൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഇ.ടി. രാധയും പഞ്ചായത്ത് എന്‍ജിനിയറും സ്ഥലം സന്ദര്‍ശിച്ച്