Tag: Airtel
കുറഞ്ഞ ചെലവിലുള്ള ഫോൺ വിളിക്ക് ഗുഡ് ബെെ; നിരക്ക് കൂട്ടി ജിയോ, വർദ്ധനവിനൊരുങ്ങി എയര്‍ടെലും വോഡഫോണും
ന്യൂഡല്‍ഹി: രാജ്യത്തെ മുന്‍നിര മൊബൈല്‍ നെറ്റ്‌വര്‍ക്ക് ധാതാക്കളായ റിലയന്‍സ് ജിയോ മൊബൈല്‍ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചു. 12.5% മുതൽ 25% വരെ വർധനയാണു വിവിധ പ്ലാനുകളിൽ വരുത്തിയത്. ജൂലായ് മൂന്നാം തീയതി മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും. എയർടെലും വോഡഫോൺ–ഐഡിയയും ഉടനെ നിരക്കുവർധന പ്രഖ്യാപിച്ചേക്കുമെന്നാണ് വിവരം. ഡാറ്റ പ്ലാൻ, ഫോണ്‍കോള്‍ പ്ലാൻ, കോംബോ പ്ലാൻ എന്നിവയുടെ
മൊബൈല്‍ നിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ കമ്പനികള്‍; ഈ വര്‍ഷം തന്നെ ജിയോ, വി.ഐ, എയര്‍ടെല്‍ എന്നിവയുടെ താരിഫ് ഉയരുമെന്ന് റിപ്പോര്‍ട്ട്
കോഴിക്കോട്: രാജ്യത്തെ മൊബൈൽ നിരക്കുകൾ വർധിപ്പിച്ചിട്ട് അധികം കാലമായിട്ടില്ല. എന്നാൽ വൈകാതെ തന്നെ വീണ്ടും നിരക്ക് കൂട്ടാൻ ഒരുങ്ങുകയാണ് ടെലികോം കമ്പനികൾ . രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട മൂന്ന് ടെലികോം ഓപ്പറേറ്റർമാരായ റിലയൻസ് ജിയോ, ഭാരതി എയർടെൽ , വോഡഫോൺ ഐഡിയ എന്നിവ നിരക്കുകൾ ഇനിയും കൂട്ടിയേക്കും. നിലവിലെ സാമ്പത്തിക വർഷത്തിൻെറ രണ്ടാം പാദത്തിൽ വരുമാനത്തിൽ 20
എയര്‍ടെല്‍ സിം ആണോ ഉപയോഗിക്കുന്നത്? മൊബൈല്‍ നിരക്കുകള്‍ കുത്തനെ വര്‍ധിപ്പിക്കാന്‍ സാധ്യത
കോഴിക്കോട്: കഴിഞ്ഞ വർഷം നവംബറിലും ഡിസംബറിലുമായി എയർടെൽ, വോഡഫോൺ ഐഡിയ, റിലയൻസ് ജിയോ എന്നിവയുൾപ്പെടെയുള്ള ടെലികോം കമ്പനികൾ പ്രീപെയ്ഡ് പ്ലാനുകളുടെ വില കുത്തനെ വർധിപ്പിച്ചിരുന്നു. എന്നാൽ ഒരു വർഷം തികയും മുൻപ് മറ്റൊരു വർധിപ്പിക്കൽ കൂടി സംഭവിക്കുമെന്നാണ് എയർടെൽ സിഇഒ സൂചന നൽകുന്നത്. എയർടെൽ പ്രീപെയ്ഡ് പ്ലാനുകളുടെ വില വർധിപ്പിക്കാൻ ഒരുങ്ങുന്നു എന്നാണ് കമ്പനി സിഇഒ
എയർടെൽ മൊബൈൽ നിരക്കുകളിൽ വൻ വർധന; നവംബർ 26 മുതൽ പ്രാബല്യത്തിൽ, പുതിയ നിരക്കുകള്‍ ഇങ്ങനെ
കോഴിക്കോട്: രാജ്യത്തെ ടെലികോം കമ്പനികൾ മൊബൈൽ നിരക്കുകൾ വർധിപ്പിച്ചേക്കുമെന്ന് സൂചന. മുൻനിര ടെലികോം കമ്പനിയായ എയർടെൽ ഇതിനകം തന്നെ താരിഫ് വർധന പ്രഖ്യാപിച്ചു കഴിഞ്ഞു. ആളോഹരി വരുമാനം വർധിപ്പിക്കാനാണ് എയർടെൽ നിരക്ക് കൂട്ടിയത്. നവംബർ 26 മുതൽ പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വരും. പ്രീപെയ്ഡ് പ്ലാനുകളുടെ താരിഫ് വർധനയാണ് എയർടെൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് നടപ്പിലാകുന്നതോടെ പുതുക്കിയ പ്രീപെയ്ഡ്