Tag: Air Arabia

Total 2 Posts

എയര്‍ അറേബ്യയുടെ കോഴിക്കോട്-അബുദാബി സര്‍വീസ് ആരംഭിച്ചു

കോഴിക്കോട്: എയര്‍ അറേബ്യയുടെ കോഴിക്കോട്-അബുദാബി സര്‍വീസിന് തുടക്കമായി. എയര്‍ അറേബ്യയുടെ അബുദാബിയിലേക്കുള്ള പുതിയ സര്‍വീസ് ആഴ്ചയില്‍ മൂന്ന് ദിവസമാണ് ഉണ്ടാകുക. ശനിയാഴ്ച രാവിലെ 5.30ന് കരിപ്പൂരിലെത്തിയ വിമാനത്തിന് വിമാനത്താവള അതോറിറ്റിയുടെ നേതൃത്വത്തില്‍ വാട്ടര്‍ സല്യൂട്ട് നല്‍കി സ്വീകരിച്ചു. തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ പുലര്‍ച്ചെ 5.25ന് കരിപ്പൂരില്‍ നിന്ന് പുറപ്പെടുന്ന വിമാനം 8.10ന് അബുദാബിയിലെത്തും. ചൊവ്വ,

മേപ്പയ്യൂര്‍, ബാലുശ്ശേരി സ്വദേശികളുൾപ്പടെ നാല് മലയാളികൾക്ക് എയർ അറേബ്യ വിമാനത്തിൽ വിഐപി യാത്ര

കോഴിക്കോട്: നാല് മലയാളികള്‍ക്ക് വേണ്ടി ഒരു എയര്‍ അറേബ്യ വിമാനം കോഴിക്കോട് നിന്ന് ഷാര്‍ജയിലേക്ക് പറന്നു. ഒട്ടനവധി ആശയക്കുഴപ്പങ്ങള്‍ കാരണം വിമാനയാത്രക്ക് തടസം നേരിടുന്ന കാലത്താണ് നാല് പ്രവാസികള്‍ക്ക് ഇത്തരത്തില്‍ വിഐപി യാത്ര ലഭിച്ചത്. ബാലുശ്ശേരി സ്വദേശി റാഷിദ് അബാസ്, മേപ്പയൂര്‍ സ്വദേശി നൗഷാദ്, മലപ്പുറം സ്വദേശി മുഹമ്മദ് കുട്ടി, കാസര്‍ഗോഡ് സ്വദേശി ഫാറൂഖ് എന്നിവരാണ് എയര്‍

error: Content is protected !!