Tag: AIDS DAY

Total 2 Posts

റെഡ് റിബണ്‍ ധരിച്ചും എഡ്‌സിനെതിരെ ബോധവല്‍ക്കരണ ക്ലാസ് നടത്തിയും മേപ്പയ്യൂര്‍ കുടുംബരോഗ്യ കേന്ദ്രം; ലോക എയ്ഡ്‌സ് ദിനം നാടെങ്ങും വിവിധ പരിപാടികള്‍

മേപ്പയ്യൂര്‍: ലോക എയ്ഡ്സ് ദിനചാരത്തിന്റെ ഭാഗമായി മേപ്പയ്യൂര്‍ കുടുംബരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. റെഡ് റിബണ്‍ ധരിക്കല്‍, എസ്.പി.സി സ്റ്റുഡന്റ്‌സിനുള്ള എയ്ഡ്‌സ് ദിന ബോാധവത്കരണ ക്ലാസ് എന്നിവ നടത്തി. മേപ്പയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍, വൈസ് പ്രസിഡന്റ് എന്‍.പി ശോഭ, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, സി.പി സതീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്.

ലോക എയ്ഡ്‌സ് ദിനം; ദീപം തെളിയിച്ചും തെരുവുനാടകമവതരിപ്പിച്ചും പേരാമ്പ്രയില്‍ എയ്ഡ്‌സിനെതിരെ ബോധവല്‍ക്കരണം

പേരാമ്പ്ര: പേരാമ്പ്ര താലൂക്ക് ആശുപത്രിയുടെ നേതൃത്വത്തില്‍ എയ്ഡ്‌സ് ദിനത്തിന്റെ ഭാഗമായി ദീപം തെളിയിക്കലും റെഡ് റിബണ്‍ ധരിക്കലും സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം മെഡിക്കല്‍ ഓഫീസര്‍ ഡോ. ജിഷ നിര്‍വ്വഹിച്ചു. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പി.വി.മനോജ് കുമാര്‍ അധ്യക്ഷത വഹിച്ചു. എയ്ഡ്‌സിനെതിരെയുള്ള പ്രതിജ്ഞ ഹെഡ് നേഴ്‌സ് രതീബായി ചൊല്ലിക്കൊടുത്തു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ശരത് കുമാര്‍ സ്വാഗതം പറഞ്ഞു. പേരാമ്പ്ര

error: Content is protected !!