Tag: AICC

Total 1 Posts

ഗുരു ചേമഞ്ചേരിക്ക് എ.ഐ.സി.സിയുടെ സ്‌നേഹാദരം

കൊയിലാണ്ടി: നൂറ്റാണ്ടിന്റെ സര്‍ഗസപര്യയ്ക്ക് കോണ്‍ഗ്രസിന്റെ സ്‌നേഹാദരം. കഥകളിയാചാര്യനും നൃത്താധ്യാപകനുമായ പത്മശ്രീ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായരെ അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മറ്റിയുടെ പ്രതിഭാദരം പരിപാടിയുടെ ഭാഗമായി സെക്രട്ടറി പി.വി. മോഹനന്റെ നേതൃത്വത്തിലുള്ള പ്രതിനിധികള്‍ വീട്ടിലെത്തിയാണ് സമര്‍പ്പിച്ചത്. കെ.പി.സി.സി.യുടെ നൂറാം വാര്‍ഷികത്തിന്റെ ഭാഗമായി പ്രമുഖ വ്യക്തികളെ ആദരിക്കുന്ന ചടങ്ങാണ് ‘പ്രതിഭാദരം’. പി.വി മോഹനന്‍ അദ്ദേഹത്തെ പൊന്നാടയണിച്ച് ഉപഹാരം സമര്‍പ്പിച്ചു.

error: Content is protected !!