Tag: Agriculture

Total 3 Posts

ദുരിതപ്പെയ്ത്ത്; ജില്ലയിൽ കാർഷിക മേഖലയിൽ വൻ നാശനഷ്ടം, കുന്നുമ്മൽ ബ്ലോക്കിൽ മാത്രം 48 ലക്ഷത്തിലധികം രൂപയുടെ നഷ്ടം

കോഴിക്കോട് : കാലവർഷം കനത്തതോടെ ജില്ലയിലെ കാർഷികമേഖലയിൽ വൻ നാശനഷ്ടം. കുന്നുമ്മൽ ബ്ലോക്കിൽ മാത്രം 48 ലക്ഷത്തിലധികം രൂപയുടെ നഷ്ടമാണുണ്ടായത്. ജൂലായിൽ മാത്രം 1701.52 ലക്ഷത്തിന്റെ നാശനഷ്ടമുണ്ടായെന്നാണ് ജില്ലയിലെ വിവിധ കൃഷി അസി. ഡയറക്ടർമാരുടെ ഓഫീസ് കൈമാറിയ പ്രാഥമികകണക്ക്. 8462-ഓളം കൃഷിക്കാർക്ക് നഷ്ടമുണ്ടായി. പ്രാഥമിക കണക്കാണ് ഇപ്പോൾ ലഭിച്ചത്. കൃഷി ഓഫീസർമാർ സ്ഥലം സന്ദർശിച്ച് കൃഷിനാശത്തിന്റെ

തുറയൂര്‍ കൃഷിഭവന് കീഴില്‍ ഇഞ്ചി, മഞ്ഞള്‍ കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക് സാമ്പത്തിക ആനുകൂല്യം: വിശദാംശങ്ങള്‍ അറിയാം

തുറയൂര്‍: ഇഞ്ചി, മഞ്ഞള്‍ എന്നിവ കുറഞ്ഞത് അഞ്ച് സെന്റിലെങ്കിലും കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക് സാമ്പത്തികാനുകൂല്യത്തിനായുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷ കൃഷിഭവനില്‍ നല്‍കേണ്ടതാണ്. ഇഞ്ചി, മഞ്ഞള്‍ അപേക്ഷയ്‌ക്കൊപ്പം സെന്റിന് 2.2 കിലോ കുമ്മായം എന്ന നിരക്കില്‍ കുമ്മായം വാങ്ങിയ ബില്ല് ഉള്‍പ്പെടുത്തിയതിനാല്‍ കുമ്മായത്തിന് 75% സബ്‌സിഡി ലഭിക്കും. ഗ്രാഫ്റ്റ് ചെയ്ത സപ്പോട്ട 20 രൂപ നിരക്കില്‍ കൃഷിഭവനില്‍

ചുരുങ്ങിയ മുതല്‍ മുടക്കിയ മികച്ച വരുമാനം നേടാം; കല്ലോട് ഭാവന തിയേറ്റേഴ്‌സില്‍ കൂണ്‍കൃഷി പരിശീലന ക്ലാസ്

പേരാമ്പ്ര: പെരുവണ്ണാമൂഴി കൃഷി വിജ്ഞാന കേന്ദ്രവും കല്ലോട് ഭാവന തിയേറ്റേഴ്സും ചേര്‍ന്ന് കൂണ്‍ കൃഷി പരിശീലന ക്ലാസ്സ് സംഘടിപ്പിച്ചു. ഭാവന തിയേറ്റേഴ്സില്‍ സംഘടിപ്പിച്ച പരിപാടി പഞ്ചായത്ത് അംഗം കെ.എന്‍.ശാരദ ഉദ്ഘാടനം ചെയ്തു. പി.കെ.ലിനീഷ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ ടി.പ്രകാശന്‍ അധ്യക്ഷനും സി.കെ.ജനാര്‍ദ്ദനന്‍ നന്ദിയും പറഞ്ഞു. കൃഷി വിജ്ഞാന കേന്ദ്രത്തിലെ സബ്ജക്ട് മാറ്റര്‍ സ്‌പെസിലിസ്റ്റ് പ്രകാശ്.കെ.എം കൂണ്‍

error: Content is protected !!