Tag: aganavadi

Total 2 Posts

പുതുമോടിയില്‍ ചെങ്കോട്ടക്കൊല്ലി അംഗന്‍വാടി; നവീകരിച്ച കെട്ടിടം കുട്ടികള്‍ക്കായ് തുറന്നു

ചക്കിട്ടപ്പാറ: ചക്കിട്ടയിലെ ചെങ്കോട്ടക്കൊല്ലിയില്‍ നവീകരിച്ച അംഗനവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിന്റെ 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 5 ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ അംഗനവാടി ഒരുക്കിയിരിക്കുന്നത്. അംഗന്‍വാടി കെട്ടിടത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ നിര്‍വ്വഹിച്ചു. വാര്‍ഡ് മെമ്പര്‍ രാജേഷ് തറവട്ടത് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗങ്ങളായ ബിന്ദു വത്സന്‍, ബിന്ദു സജി, ആലീസ്

അംഗനവാടിയിലെ പാമ്പ് ശല്യത്തിന് പരിഹാരം തേടി കുട്ടികള്‍; നിവേദനവുമായി മേപ്പയൂര്‍ പഞ്ചായത്ത് ഓഫീസില്‍

മേപ്പയ്യൂര്‍: അംഗണവായിലെ പാമ്പ് ശല്യത്തിനും ശോചനീയാവസ്ഥയ്ക്കും പരിഹാരമാവശ്യപ്പെട്ട് നിവേദനവുമായി കുട്ടികളും രക്ഷിതാക്കളും. മേപ്പയൂര്‍ പഞ്ചായത്ത് പതിനഞ്ചാം വാര്‍ഡിലെ പാവട്ടു കണ്ടി മുക്കിലെ അംഗണവാടിയിലെ കുട്ടികളാണ് പഞ്ചായത്ത് പ്രസിഡന്റിന് നിവേദനം സമര്‍പ്പിച്ചത്. ഇവര്‍ പഠിക്കുന്ന അംഗന്‍വാടി മുറ്റത്തു നിന്നും തിങ്കളാഴ്ച വലിയൊരു മൂര്‍ഖന്‍ പാമ്പിനെ പിടികൂടിയിരുന്നു. കുട്ടിയെ അംഗണവാടിയില്‍ നിന്നും കൂട്ടാന്‍ എത്തിയ രക്ഷിതാവാണ് പാമ്പിനെ കണ്ടത്.

error: Content is protected !!