Tag: admission
അപേക്ഷകരുടെ എണ്ണക്കുറവ്; വടകരയിലും പയ്യോളിയിലും ടെക്നിക്കൽ ഹൈ സ്‌കൂളിൽ എട്ടാം ക്ലാസ് പ്രവേശനത്തിന് ഓൺലൈൻ അപേക്ഷ സമര്‍പ്പിക്കാനുള്ള സമയപരിധി ഏപ്രിൽ 10 വരെ നീട്ടി
വടകര : ടെക്നിക്കൽ ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ ഏപ്രിൽ 10 വരെ നീട്ടി ഉത്തരവിറക്കി സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്. പല സ്കൂളുകളിലും നിലവിൽ ഉള്ള സീറ്റിന്റെ പകുതിപോലും അപേക്ഷകള്‍ സമര്‍പ്പിക്കപ്പെട്ടിട്ടില്ല. സംസ്ഥാനത്താകെയുള്ള ടെക്നിക്കൽ ഹൈ സ്‌കൂളുകളിൽ വടകര, പയ്യോളി, വെസ്റ്റ്ഹിൽ എന്നിവിടങ്ങളിലായി മൂന്നെണ്ണമാണ് കോഴിക്കോട് ജില്ലയിൽ പ്രവർത്തിക്കുന്നത്. വെസ്റ്റിഹിലില്‍ അപേക്ഷകരുണ്ടെങ്കിലും മറ്റ്
ഗവണ്മെന്റ് കൊമേഴ്സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളിലും ഫാഷന്‍ ഡിസൈനിംഗ് സ്ഥാപനങ്ങളിലും പ്രവേശനം; വിശദാംശങ്ങള്‍ ചുവടെ
തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസവകുപ്പിന്റെ കീഴിലുള്ള ഗവ. കൊമേഴ്‌സ്യൽ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ നടത്തുന്ന രണ്ടു വർഷത്തെ സെക്രട്ടേറിയൽ പ്രാക്ടീസ് ഡിപ്ലോമ കോഴ്‌സിലേക്കും ഫാഷൻ ഡിസൈനിംഗ് സർട്ടിഫിക്കറ്റ് കോഴ്‌സിലേക്കും അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോമും വിശദ വിവരങ്ങൾ അടങ്ങിയ പ്രോസ്പക്ടസും 9 മുതൽ http://www.sitttrkerala.ac.in ൽ നിന്ന് ഡൗൺലോഡ് ചെയ്യാം. സെക്രട്ടേറിയൽ പ്രാക്ടീസിന്റെ പൂരിപ്പിച്ച അപേക്ഷ, സ്വയം സാക്ഷ്യപ്പെടുത്തിയ നിർദിഷ്ട
തിരുവങ്ങൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ അഡ്മിഷന്‍ തുടരുന്നു
കൊയിലാണ്ടി: കൊയിലാണ്ടിയിലെ തിരുവങ്ങൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ സ്‌കൂളില്‍ അഡ്മിഷന്‍ തുടരുന്നുവെന്ന് സ്‌കൂള്‍ അധികൃതര്‍. 2021-2022 അധ്യയന വര്‍ഷത്തിലെ അഡ്മിഷനു വേണ്ടി വിദ്യാര്‍ത്ഥികളും മാതാപിതാക്കളും സ്‌കൂള്‍ അധികൃതരോട് നേരിട്ടും ഓണ്‍ലാനായും ബന്ധപ്പെടാമെന്നും അധികൃതര്‍ അറിയിച്ചു. അഡ്മിഷനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് സ്‌കൂളിലെത്തുന്നവര്‍ നിര്‍ബന്ധമായും കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കണം. മാസ്‌ക് ധരിച്ച് സാമൂഹികഅകലം പാലിച്ച് വേണം സ്‌കൂളിലെത്താനെന്നും അധികരൃതര്‍