Tag: ADHAR

Total 4 Posts

ആധാർ തിരുത്താൻ പ്ലാൻ ഉണ്ടോ; ഇനിയത്ര എളുപ്പമല്ല, ചെറിയ തെറ്റുകൾ പോലും പാടില്ലെന്ന് നിബന്ധന

തിരുവനന്തപുരം: പുതിയ ആധാർ എടുക്കുന്നതിനും നിലവിലുള്ള ആധാർ കാർഡ് തിരുത്തുന്നതിനും കർശന നിയന്ത്രണം കൊണ്ടുവരാൻ ആധാർ അതോറിറ്റിയുടെ തീരുമാനം. ആധാർ ഉപയോഗിച്ച് തട്ടിപ്പുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ അത് തടയാനാണ് യുഐഡിഎഐയുടെ പുതിയ നടപടി. അപേക്ഷകൾ നൽക്കുന്ന സമയത്ത് രേഖകളിൽ വരുന്ന ചെറിയ മാറ്റങ്ങളും ഇനി അംഗീകരിക്കാൻ കഴിയില്ലെന്ന് യുഐഡിഎഐ അറിയിച്ചു. ആധാർ കാർഡിലെ പേരിൽ വരുത്തുന്ന

ഇതുവരെ ആധാർ പുതുക്കിയില്ലെ?; സൗജന്യമായി ആധാർ പുതുക്കുന്നതിനുള്ള കാലാവധി നീട്ടി

കോഴിക്കോട്: സൗജന്യമായി ആധാര്‍ പുതുക്കുന്നതിനുള്ള കാലാവധി നീട്ടി. ഡിസംബര്‍ 14വരെയാണ് സമയം നീട്ടിയിരിക്കുന്നത്. സെപ്റ്റംബര്‍ 14 ആയിരുന്നു നേരത്തെ നിശ്ചയിച്ചിരുന്ന അവസാന തിയതി. പത്ത് വര്‍ഷം മുമ്പ് ആധാര്‍ എടുത്തവരും ഇതുവരെ പുതുക്കാത്തവര്‍ക്കുമാണ് ഇത് ബാധകം. തിരിച്ചറിയല്‍, വിലാസം എന്നിവ തെളിയിക്കുന്ന രേഖകള്‍ http://myaadhaar.uidai.gov.in എന്ന വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്താണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടത്. ആധാറില്‍ രേഖപ്പെടുത്തിയ

സമയപരിധി നീട്ടിയില്ല, പാന്‍-ആധാര്‍ കാര്‍ഡ് ഇതുവരെ ലിങ്ക് ചെയ്തില്ലേ? സംഭവിക്കാന്‍ പോകുന്നത് ഇതാണ്

ന്യൂഡല്‍ഹി: ആധാര്‍ – പാന്‍ ലിങ്ക് ചെയ്യുന്നതിനുള്ള സമയപരിധി ജൂണ്‍ മുപ്പതിന് അവസാനിച്ചു. സമയപരിധി നീട്ടിയതായി ഇതുവരെ അറിയിപ്പൊന്നും വന്നിട്ടില്ല. ജൂലൈ 1 മുതല്‍ ആധാറുമായി ബന്ധിപ്പിക്കാത്ത എല്ലാ പാന്‍ കാര്‍ഡുകളും പ്രവര്‍ത്തന രഹിതമാകുമെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസ് അറിയിച്ചിട്ടുണ്ട്. ഇത് മാത്രമല്ല, ആദായ നികുതി വകുപ്പ് പറയുന്നതനുസരിച്ച് പൗരന്മാര്‍ അവരുടെ പാന്‍

ആധാര്‍ വിവരം ചോര്‍ത്തി പുതുച്ചേരിയില്‍ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം

തമിഴ്‌നാട്: പുതുച്ചേരിയില്‍ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ബി.ജെ.പി ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തുന്നതായി ആരോപണം. വ്യക്തിവിവരങ്ങള്‍ ചോര്‍ത്തുകയും വാട്ട്‌സ് ആപ് നമ്പര്‍ ശേഖരിച്ച് പ്രചാരണ സന്ദേശമയക്കുകയും ചെയ്‌തെന്നാണ് മദ്രാസ് ഹൈക്കോടതി മുമ്പാകെ സമര്‍പ്പിച്ച ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നത്. പുതുച്ചേരി ഡി.വൈ.എഫ്‌ഐ യൂണിറ്റ് പ്രസിഡന്റ് ആനന്ദാണ് ഹരജി നല്‍കിയത്. പ്രാദേശിക ബി.ജെ.പി നേതാക്കള്‍ ആധാറില്‍നിന്ന് ഫോണ്‍ നമ്പര്‍ ശേഖരിച്ചതായും ഓരോ

error: Content is protected !!