Tag: adhalath
പൊതുജനങ്ങളുടെ ശ്രദ്ധയ്ക്ക്; മാർച്ച് 8 ന് വടകരയിൽ അദാലത്ത്
വടകര: നാഷണൽ ലീഗൽ സർവീസസ് അതോറിറ്റി മാർച്ച് 8 ന് രാജ്യവ്യാപകമായി നടത്തുന്ന ലോക് അദാലത്തിന്റെ ഭാഗമായി വടകര താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി അദാലത്ത് സംഘടിപ്പിക്കുന്നു. പൊതു ജനങ്ങൾക്കും സ്ഥാപനങ്ങൾക്കും അദാലത്തിൽ പരാതികൾ സമർപ്പിക്കാവുന്നതാണ്. പരാതികൾ വടകര കോടതി സമുച്ചയത്തിൽ പ്രവൃത്തിക്കുന്ന താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി ഓഫിസിൽ 18.02.2025 നു 5 മണിക്ക്
തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ജനങ്ങൾക്ക് മികച്ച സേവനം ലഭ്യമാക്കുക; ജില്ലാതല അദാലത്ത് നാളെ
കോഴിക്കോട്: തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ജനങ്ങൾക്ക് മികച്ച സേവനം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാറിന്റെ നാലാം നൂറുദിന പരിപാടിയുടെ ഭാഗമായി തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി. രാജേഷിന്റെ നേതൃത്വത്തിൽ നടക്കുന്ന ജില്ലതല അദാലത്ത് വെള്ളിയാഴ്ചയും നടക്കും. രാവിലെ ഒമ്പതു മുതൽ ജൂബിലി ഹാളിൽ നടക്കുന്ന അദാലത്തിന്റെ ഒരുക്കം പൂർത്തിയായി. ജില്ലതല അദാലത്തിലേക്ക് 690 പരാതികളാണ് ലഭിച്ചത്.