Tag: ADANI

Total 2 Posts

കൊയിലാണ്ടിയിൽ ബൈപ്പാസ് നിർമ്മിക്കുക അദാനിയുടെ കമ്പനി

കോഴിക്കോട്: ചെങ്ങോട്ടുകാവ് -നന്തി ബൈപ്പാസ് ഉൾപ്പെടെ വെങ്ങളം മുതൽ അഴിയൂർവരെ ദേശീയപാത ആറുവരിയിൽ വികസിപ്പിക്കുന്നതിന് അദാനി എന്റർപ്രൈസസിന്റെ ടെൻഡറിന് അംഗീകാരം ലഭിച്ചു. ഇതോടെ കൊയിലാണ്ടി ബൈപ്പാസ് നിർമ്മാണ പ്രവൃത്തി അദാനി ഗ്രൂപ്പ് നിർവഹിക്കും. 45 മീറ്റർ വീതിയിൽ ആറ് വരിയിലാണ് ദേശീയപാത വികസിപ്പിക്കുക. വെങ്ങളം മുതൽ അഴിയൂർവരെ 40.800 കിലോമീറ്റർ പാത നിർമാണത്തിനായി 1838 കോടി

അദാനി ഗ്രൂപ്പ് കൊയിലാണ്ടിയിലേക്ക്; നന്തി-ചെങ്ങോട്ട്കാവ് ബൈപ്പാസ് നിര്‍മ്മാണ ടെന്‍ഡര്‍ ഊരാളുങ്കലിനെ മറികടന്ന് അദാനി ഗ്രൂപ്പിന് ലഭിച്ചെന്ന് വിവരം

സ്വന്തം ലേഖകന്‍ കൊയിലാണ്ടി: നിര്‍ദ്ദിഷ്ട നന്തി -ചെങ്ങോട്ടുകാവ് ബൈപ്പാസ് നിര്‍മ്മാണം കരാറെടുത്തത് ദേശീയ തലത്തില്‍ പ്രശസ്തമായ അദാനി ഗ്രൂപ്പാണെന്ന് വിവരം. ബൈപ്പാസ് നിര്‍മ്മാണം ടെണ്ടര്‍ ചെയ്തപ്പോള്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയും പങ്കെടുത്തിരുന്നു. ഇവരെ പിന്തളളിയാണ് അദാനി ഗ്രൂപ്പ് പ്രവൃത്തി ഏറ്റെടുക്കാന്‍ ക്വട്ടേഷന്‍ നല്‍കിയതെന്നാണ് അറിയുന്നത്. എന്നാല്‍ ടെണ്ടര്‍ നടപടികളെ കുറിച്ച് ഔദ്യോഗിക വിവരം ഇതുവരെ പുറത്ത്

error: Content is protected !!