Tag: adalat

Total 2 Posts

ടി.സി ഉള്‍പ്പെടെയുള്ള രേഖകളും ആനുകൂല്യങ്ങളും ഇനി കാലതാമസമില്ലാതെ ആദിത്യ കൃഷ്ണന്റെ കൈകളിലെത്തും; പെരുവണ്ണാമൂഴി സ്വദേശിയായ വിദ്യാര്‍ത്ഥിയ്ക്ക് ആശ്വാസമേകി കരുതലും കൈത്താങ്ങും അദാലത്ത്

പേരാമ്പ്ര: പഠനം പൂര്‍ത്തീകരിച്ചിട്ടും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും ലഭ്യമാകേണ്ടിയിരുന്ന രേഖകളും ആനുകൂല്യങ്ങളും കിട്ടാതെ വിഷമിച്ച വിദ്യാര്‍ത്ഥിയ്ക്ക് അനുകൂല നടപടിയുമായി കരുതലും കൈത്താങ്ങും അദാലത്ത്. പെരുവണ്ണാമൂഴി സ്വദേശിനി ആദിത്യ കൃഷ്ണനാണ് കാലതാമാസം കൂടാതെ രേഖകളും ആനുകൂല്യങ്ങളും ലഭ്യമാക്കുമെന്ന് മന്ത്രി ഉറപ്പു നല്‍കിയിരിക്കുന്നത്. ഹിന്ദിയില്‍ പി.ജി പഠനം പൂര്‍ത്തിയാക്കിയ ആദിത്യക്ക് രണ്ടാം വര്‍ഷത്തെ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ ഉള്‍പ്പെടുന്നവര്‍ക്കുള്ള ഇ

‘കരുതലും കൈത്താങ്ങും’ അദാലത്തിന് അപേക്ഷ സമര്‍പ്പിച്ചില്ലേ? വിഷമിക്കേണ്ട, സമയപരിധി ഏപ്രിൽ 15 വരെ നീട്ടി, വിശദാംശങ്ങൾ

കോഴിക്കോട് : സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് മന്ത്രിമാരുടെ നേതൃത്വത്തില്‍ നടക്കുന്ന ‘കരുതലും കൈത്താങ്ങും’ എന്ന പരാതിപരിഹാര താലൂക്ക് തല അദാലത്തിലേക്ക് പൊതുജനങ്ങള്‍ക്ക് അപേക്ഷകള്‍ സമര്‍പ്പിക്കാവുന്ന തീയതി ഏപ്രിൽ 15 വരെ നീട്ടി. www.karuthal.kerala.gov.in എന്ന പോര്‍ട്ടല്‍, അക്ഷയ സെന്ററുകള്‍ എന്നിവ മുഖേനെ പരാതിയും അപേക്ഷയും നൽകാം. ഏപ്രില്‍ 15 വരെയുള്ള പ്രവൃത്തിദിവസങ്ങളില്‍ താലൂക്ക് ഓഫീസുകളില്‍

error: Content is protected !!