Tag: actor

Total 3 Posts

വര്‍ണപകിട്ടിലെ മുഹമ്മദ് അലി, സി.ഐ.ഡി മൂസയിലെ വില്ലൻ; നടന്‍ കസാന്‍ ഖാന്‍ അന്തരിച്ചു

കൊച്ചി: വില്ലന്‍ വേഷങ്ങളിലൂടെ തിളങ്ങിയ നടന്‍ കസന്‍ ഖാന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. പ്രൊഡക്ഷന്‍ കണ്‍ട്രോളറും നിര്‍മാതാവുമായ എന്‍.എം ബാദുഷയാണ് മരണ വിവരം പുറത്തു വിട്ടത്. ദ ഡോണ്‍, വര്‍ണപകിട്ട്, സി.ഐ.ഡി മൂസ, ഗാന്ധര്‍വ്വം, ഡ്രീംസ്, രാജാധിരാജ, ഇവന്‍ മര്യാദരാമന്‍ തുടങ്ങിയവയാണ് അഭിനയിച്ച പ്രധാന ചിത്രങ്ങള്‍. 1992ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം സെന്തമിഴ് പാട്ടിലൂടെയാണ്

50 രൂപ ശമ്പളത്തില്‍ അന്ന് പലരും ഏറ്റെടുക്കാന്‍ മടിച്ച ജോലി,37 വര്‍ഷമായി അംഗനവാടിയില്‍ പോകുന്ന അമ്മ; ശ്രദ്ധേയമായി നടന്‍ വിജിലേഷ് കാരയാടിന്റെ ഫേസ്ബുക്ക് കുറിപ്പ്

പേരാമ്പ്ര: നടൻ വിജിലേഷ് തന്റെ അമ്മയെ കുറിച്ച് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പ് ചർച്ചയാകുന്നു. 37 വർഷമായി അംഗനവാടി ജീവനക്കാരിയായി പ്രവർത്തിക്കുന്ന അമ്മയെക്കുറിച്ചാണ് വിജിലേഷിന്റെ കുറിപ്പ്. അൻപത് രൂപയ്ക്ക് അംഗൻവാടിയിലെ കുഞ്ഞുങ്ങളെ നോക്കാൻ പലരും മടിച്ച ജോലിയെ ഏറ്റവും സന്തോഷത്തോടെയാണ് അമ്മ സ്വീകരിച്ചതെന്ന് വിജിലേഷ് പറയുന്നു. വിജിലേഷിന്റെ കുറിപ്പ് അമ്മ അമ്മ ഇന്നും അംഗനവാടിയിൽ പോകാനുള്ള ഒരുക്കത്തിലാണ്,

ബോളിവുഡ് താരം ഗോവിന്ദയ്ക്ക് കൊവിഡ്

ബോളിവുഡ് താരം ഗോവിന്ദയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു.നിലവില്‍ ഹോം ക്വാറന്റീനില്‍ പ്രവേശിച്ചിരിക്കുകയാണ് താരം.അടുത്തിടെയാണ് ഭാര്യ സുനിത കൊവിഡില്‍ നിന്ന് രോഗമുക്തി നേടുന്നത്. ഇരുവരുടേയും ജീവനക്കാര്‍ക്ക് കൊവിഡ് നെഗറ്റീവാണ്. ഇരുവരുമായി അടുത്തിടെ സമ്പര്‍ക്കം പുലര്‍ത്തിയവരോട് ജാഗ്രത പാലിക്കാനും കൊവിഡ് പരിശോധന നടത്താനും ഗോവിന്ദയും ഭാര്യ സുനിതയും അഭ്യര്‍ത്ഥിച്ചു. നേരത്തെ അക്ഷയ് കുമാറിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. രാം സേതുവിന്റെ ചിത്രീകരണത്തിനിടെയാണ്

error: Content is protected !!