Tag: action on the strike of buses

Total 1 Posts

പണിമുടക്കിയവര്‍ക്ക് പണികിട്ടും; കുറ്റ്യാടി-കോഴിക്കോട് റൂട്ടിലെ മിന്നല്‍ പണിമുടക്കില്‍ നാല്‍പ്പത് ബസുകള്‍ക്കെതിരെ നടപടി, റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായി പേരാമ്പ്ര ജോയിന്റ് ആര്‍ടിഒ

പേരാമ്പ്ര: കുറ്റ്യാടി -കോഴിക്കോട് റൂട്ടില്‍ മിന്നല്‍ പണിമുടക്കു നടത്തുന്ന ബസ്സുകള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പേരാമ്പ്ര ജോയിന്റ് ആര്‍.ടി.ഒ രാജന്‍ പി.പി പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. മിന്നല്‍ പണിമുടക്ക് നടത്തിയ നാല്‍പ്പത് ബസ്സുകള്‍ക്കെതിരെ നടപടിയെടുക്കാന്‍ വടകര ആര്‍.ടി.ഒയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായി അദ്ദേഹം അറിയിച്ചു. മിന്നല്‍ പണിമുടക്ക് പാടില്ലെന്ന ആര്‍.ടി.ഒയുടെയും പോലീസിന്റേയും നിര്‍ദ്ദേശം നിലനില്‍ക്കെയാണ് ബസുകള്‍

error: Content is protected !!