Tag: accident

Total 422 Posts

ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞു; കണ്ണൂരിൽ യുവാവ് മരിച്ചു

കണ്ണൂർ: തളാപ്പ് മക്കാനിക്ക് സമീപം ദേശീയ പാതയിൽ ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. പറശിനിക്കടവ് നണിച്ചേരി സ്വദേശി രാഹുൽ കല്ലൂരി ആണ് മരിച്ചത്. നാൽപ്പത് വയസായിരുന്നു. രാത്രി 12 മണിയോടെയായിരുന്നു അപകടം. കണ്ണൂർ ടൗൺ ഭാഗത്ത് നിന്ന് പറശിനിക്കടവ് ഭാഗത്തേക്ക് പോകുന്നതിനിടെ രാഹുൽ സഞ്ചരിച്ച ബെെക്ക് റോഡിലെ ഡിവൈഡറിൽ

കർണാടകയിൽ വാഹനാപകടം; പയ്യോളി സ്വദേശികളായ അച്ഛനും രണ്ട് മക്കൾക്കും പരിക്ക്

പയ്യോളി: കർണാടക മുകാംബിക റോഡിലുണ്ടായ വാഹനാപകടത്തിൽ പയ്യോളി സ്വദേശികളായ അച്ഛനും രണ്ട് മക്കൾക്കും പരിക്ക്. പയ്യോളി കുളങ്ങരക്കണ്ടി മോഹനൻ (65), മക്കളായ ഡോ. കൃഷ്ണപ്രിയ (28), എമിൽ കൃഷ്ണൻ (17) എന്നിവർക്കാണ് പരിക്കേറ്റത്. നായ കുറുകെ ചാടിയതിനെ തുടർന്ന് നായയെ രക്ഷിക്കാൻ വെട്ടിച്ചപ്പോൾ നിയന്ത്രണം നഷ്ടപ്പെട്ടാണ് കാർ അപകടത്തിൽപ്പെട്ടതെന്നാണ് വിവരം. നിയന്ത്രണം വിട്ട കാർ മറ്റൊരു

വയനാട് പൊഴുതനയിലെ വാഹനാപകടം; ചികിത്സയിലായിരുന്ന പഴങ്കാവ് സ്വദേശി മരിച്ചു

വടകര: വയനാട് പൊഴുതനയിലെ ആറാംമൈലിൽ ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ്‌ ചികിത്സയിലായിരുന്ന പഴങ്കാവ് സ്വദേശി മരിച്ചു. കണ്ണൂക്കര അര്‍ഹം ഹൗസില്‍ താമസിക്കും പഴങ്കാവ് രയരോത്ത് മുഹമ്മദ് റിയാസ് (52) ആണ് മരിച്ചത്. കോഴിക്കോട് മിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ശനിയാഴ്ച പൊഴുതന ആറാംമൈലിലാണ് അപകടം നടന്നത്. ഇവര്‍ സഞ്ചരിച്ച കാറില്‍ ബസ് ഇടിക്കുകയായിരുന്നു. കുടുംബവുമായുള്ള യാത്രയ്ക്കിടെയാണ് അപകടം

തമിഴ്നാട് ദിണ്ടിഗലിലെ വാഹനാപകടം; മരിച്ചത് മേപ്പയ്യൂർ ജനകീയ മുക്ക് സ്വദേശികള്‍, കുടുംബം തമിഴ്നാട്ടിലേക്ക് യാത്ര പോയത് കഴിഞ്ഞ ദിവസം

മേപ്പയ്യൂര്‍: തമിഴ്നാട് ദിണ്ടിഗലില്‍ വാഹനാപകടത്തില്‍ മരിച്ചത് മേപ്പയ്യൂർ സ്വദേശിനികൾ. പാറച്ചാലില്‍ ശോഭന (51), പാറച്ചാലില്‍ ശോഭ (45) എന്നിവരാണ് മരിച്ചത്. സഹോദരങ്ങളുടെ ഭാര്യമാരാണിവര്‍. അപകടത്തില്‍ 10 പേര്‍ക്ക് പരിക്കേറ്റു. ശോഭയുടെ മകളുടെ ഭര്‍ത്താവിന്റെ ജോലി സ്ഥലത്തേക്ക് പോയതായിരുന്നു ഇവര്‍. കഴിഞ്ഞ ദിവസം അർധരാത്രിയോടെയാണ് കുടുംബം കാറിൽ യാത്ര തിരിച്ചത്. മകളുടെ ഭര്‍ത്താവിന് തൃശൂരിലേക്ക് സ്ഥലം മാറ്റം

മലപ്പുറത്ത് ടൂറിസ്റ്റ് ബസ് പോസ്റ്റിലിടിച്ച് അപകടം; വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

മലപ്പുറം: വെളിയങ്കോട്, പൊന്നാനി – ചാവക്കാട് ദേശീയ പാതയിൽ ടൂറിസ്റ്റ് ബസ് വൈദ്യുത പോസ്റ്റിൽ ഇടിച്ച് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. മലപ്പുറം മൊറയൂർ അറഫാ നഗർ സ്വദേശി ഫാത്തിമ ഹിബ(17) യാണ് മരിച്ചത്. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. പുലർച്ചെ നാല് മണിയോടെയായിരുന്നു സംഭവം. വാഗമണ്ണിലേക്ക് വിനോദയാത്ര പോയി മടങ്ങി വരുന്നതിനിടെ ബസ് വെളിയംകോട് അങ്ങാടിയിൽ മേൽപ്പാലത്തിലെ ഇലക്ട്രിക്

നരിക്കുനിയിൽ നിയന്ത്രണം വിട്ട വാന്‍ ഹോട്ടലിലേക്ക് ഇടിച്ചുകയറി അപകടം; ഡ്രൈവർക്ക് പരിക്ക്

നരിക്കുനി: നെല്ല്യേരിത്താഴം ജംഗ്ഷനില്‍ നിയന്ത്രണം വിട്ട വാന്‍ ഹോട്ടലിലേക്ക് ഇടിച്ചുകയറി അപകടം. ഇന്ന്‌ പുലര്‍ച്ചെ 5.30ഓടെയാണ് അപകടമുണ്ടായത്. നരിക്കുനിയില്‍ നിന്നും പൂനൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന ചളിക്കോട് സ്വദേശി സഞ്ചരിച്ച 57 കെഎല്‍ ക്യു 6730 മഹീന്ദ്ര മാക്‌സിമോ വാനാണ് അപകടത്തില്‍ പെട്ടത്. വാന്‍ നിയന്ത്രണംവിട്ട് ഹോട്ടലിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ഇടിയുടെ ആഘാതത്തില്‍ ഹോട്ടലിന്റെ

കോഴിക്കോട് സ്‌കൂട്ടര്‍ യാത്രക്കിടെ ഷാൾ കഴുത്തിൽ കുടുങ്ങി വീട്ടമ്മയ്ക്ക്‌ ദാരുണാന്ത്യം

കോഴിക്കോട്: പുതുപ്പാടിയിൽ സ്‌കൂട്ടര്‍ യാത്രക്കിടെ ഷാൾ കഴുത്തിൽ കുടുങ്ങി വീട്ടമ്മ മരിച്ചു. പുതുപ്പാടി കോര്‍പറേറ്റീവ് ബാങ്കിന്‍റെ അഗ്രി ഫാം ജീവനക്കാരി വെസ്റ്റ് കൈതപ്പൊയിൽ കല്ലടിക്കുന്നുമ്മൽ സുധയാണ് മരിച്ചത്. വെസ്റ്റ് കൈതപ്പൊയില്‍ പഴയ ചെക്ക് പോസ്റ്റിന് സമീപത്ത് ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു അപകടം. ഉടൻ തന്നെ മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഭർത്താവ്: കെ.കെ

ക​ട​മേ​രി-​കീ​രി​യ​ങ്ങാ​ടി ക​നാ​ൽ പാ​ല​ത്തി​ന് സ​മീ​പം കാ​ർ ക​നാ​ലി​ലേ​ക്ക് മറിഞ്ഞ് അപകടം; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ആ​യ​ഞ്ചേ​രി: ക​ട​മേ​രി-​കീ​രി​യ​ങ്ങാ​ടി ക​നാ​ൽ പാ​ല​ത്തി​ന് സ​മീ​പം കാ​ർ ക​നാ​ലി​ലേ​ക്ക് മ​റി​ഞ്ഞ്‌ യാ​ത്ര​ക്കാ​ർക്ക് പരിക്ക്‌. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഏഴ് മണിയോടെയാണ് സംഭവം. ജാ​തി​യേ​രി​യി​ൽ​നി​ന്നും വ​ള്ളി​യാ​ട് ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു കാര്‍. നാല് യാത്രക്കാരാണ് കാറിലുണ്ടായിരുന്നത്. ക​നാ​ലി​ലേ​ക്ക് മ​റി​ഞ്ഞ കാ​ർ മ​ല​ക്കം​മ​റി​ഞ്ഞ് ക​മി​ഴ്ന്നു കി​ട​ക്കു​ന്ന രൂ​പ​ത്തി​ലാ​യി​രു​ന്നു. ശ​ബ്ദം​കേ​ട്ട് ഓ​ടി​യെ​ത്തി​യ നാ​ട്ടു​കാ​രും പ​രി​സ​ര​വാ​സി​ക​ളു​മാ​ണ് കാ​റി​ന്റെ വാ​തി​ൽ വെ​ട്ടി​പ്പൊ​ളി​ച്ച് അ​ക​ത്തു​ള്ള​വ​രെ പു​റ​ത്തെ​ടു​ത്ത​ത്. പ​രി​ക്കേ​റ്റ

കണ്ണൂരിൽ പിക്കപ്പ് വാനും ബുള്ളറ്റും കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം

കണ്ണൂർ: പിലാത്തറയിൽ പിക്കപ്പ് വാനും ബുള്ളറ്റും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. കുളപ്പുറം സ്വദേശി ആദിത്താണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് അപകടം. എതിർദിശയിൽ വന്ന വാഹനങ്ങൾ കൂട്ടിയിടിക്കുകയായിരുന്നു. ആദിത് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. പിക്കപ് വാൻ ഡ്രൈവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. പൊലീസ് സംഭവ സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. Description: Pickup van and bullet

കൊയിലാണ്ടി കോമത്തുകരയില്‍ ബസ്സും പിക്കപ്പ് വാനും കൂട്ടിയിടിച്ചുള്ള അപകടം; പരിക്കേറ്റത് ഇരുപതോളം പേര്‍ക്ക്, മൂന്നുപേർക്ക് സാരമായ പരിക്ക്

കൊയിലാണ്ടി: കോമത്തുകരയില്‍ ബസ്സും പിക്കപ്പ് വാനും കുട്ടിയിടിച്ചുള്ള അപകടത്തില്‍ ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ മൂന്നുപേരുടെ പരിക്ക് സാരമാണ്. രമേശന്‍, ഷീല, നൗഷാദ്, പ്രേംരാജ്, നിത, സ്‌നേഹ, ഷിജു, നുംസീറ, സിന്ധു, നൗഷിദ, അനുശ്രീ, അനുപമ, സുബൈദ, കറുപ്പന്‍, പെരിയസ്വാമി, അലോജ്, മനോജന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും വിദഗ്ദ ചികിത്സയ്ക്കായി കോഴിക്കോട്

error: Content is protected !!