Tag: accidenrt
കെ.എസ്.ആർ.ടി.സി ബസുമായി കാർ കൂട്ടിയിടിച്ചു; വാവ സുരേഷിന് പരിക്ക്
തിരുവനന്തപുരം: വാഹനാപകടത്തിൽ വാവ സുരേഷിന് പരിക്ക്. വാവാ സുരേഷ് സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് കെ.എസ്.ആര്‍.ടി.സി ബസിലിടിച്ചാണ് അപകടം. തിരുവനന്തപുരത്തുനിന്നും നിലമേല്‍ ഭാഗത്തേക്ക് പോവുകയായിരുന്നു വാവ സുരേഷ്. അദ്ദേഹം സഞ്ചരിച്ചിരുന്ന കാറിന് മുന്നില്‍ പോയിരുന്ന കാര്‍ നിയന്ത്രണം തെറ്റി മണ്‍തിട്ടയിലിടിച്ചതിന് ശേഷം വാവാ സുരേഷ് സഞ്ചരിച്ച കാറിലിടിച്ചു. തുടര്‍ന്ന് അദ്ദേഹം സഞ്ചരിച്ച കാര്‍ നിയന്ത്രണം തെറ്റി
ഉള്ളിയേരിയില്‍ രണ്ട് യുവാക്കളുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടം: നിയന്ത്രണം വിട്ട് പായുന്ന കാറിന്റെ അപകടത്തിന് തൊട്ട് മുമ്പുള്ള ഞെട്ടിക്കുന്ന സി.സി.ടി.വി ദൃശ്യം പുറത്ത്
ഉള്ളിയേരി: ഈസ്റ്റ് മുക്ക് പള്ളിയുടെ സമീപം ഇന്ന് രാവിലെ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിന് തൊട്ടുമുമ്പുള്ള സി.സി.ടി.വി ദൃശ്യം പുറത്ത്. അപകടത്തിന് ഇടയാക്കിയ കാര്‍ നിയന്ത്രണം വിട്ട് പായുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യമാണ് പുറത്ത് വന്നത്. അപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചിരുന്നു. രാവിലെ പത്ത് മണിയോടെയായിരുന്നു അപകടം. കൊയിലാണ്ടി സ്വദേശിയായ യുവാവും കാവിലുംപാറ സ്വദേശിയായ യുവാവുമാണ് അപകടത്തില്‍