Tag: Abhimanue

Total 1 Posts

ആ ചിരി മാഞ്ഞിട്ട് ഇന്നേക്ക് മൂന്ന് വര്‍ഷം; അഭിമന്യുവിന്റെ ഓര്‍മ്മയ്ക്കായി മഹാരാജാസില്‍ സ്മാരക മന്ദിരം ഒരുങ്ങി

എറണാകുളം: മഹാരാജസ് കോളേജിലെ വിദ്യാർത്ഥി അഭിമന്യു കൊല്ലപ്പെട്ടിട്ട് ഇന്ന് മൂന്ന് വർഷം. കൊച്ചിയിൽ പിന്നോക്ക വിഭാഗത്തില്‍ നിന്നുള്ള മുപ്പത് വിദ്യാർത്ഥികൾക്ക് താമസിച്ച് പഠിക്കാൻ സൗകര്യം ഉറപ്പാക്കുന്ന സ്മാരക മന്ദിരമാണ് മൂന്നാം വർഷത്തിൽ അഭിമന്യുവിന്‍റെ ഓർമയിൽ ഒരുങ്ങുന്നത്. കൊവിഡ് നിയന്ത്രണങ്ങൾ ഇളവ് വരുന്ന മുറക്ക് കേന്ദ്രം പ്രവർത്തനം തുടങ്ങും. ശാസ്ത്രജ്ഞനാകണമെന്ന ആഗ്രഹത്തിൽ ഇടുക്കി വട്ടവടയിൽ നിന്ന് എറണാകുളം മഹാരാജസ്

error: Content is protected !!