Tag: aap

Total 1 Posts

ആംആദ്മി പാര്‍ട്ടി പേരാമ്പ്ര നിയോജക മണ്ഡലം ഭാരവാഹികളെ തെരഞ്ഞെടുത്തു

പേരാമ്പ്ര: ആം ആദ്മി പാര്‍ട്ടിയുടെ പേരാമ്പ്ര നിയോജക മണ്ഡലത്തിന് പുതിയ ഭാരവാഹികള്‍. കണ്‍വീനറായി രഞ്ജിത്ത് മലയില്‍ പേരാമ്പ്രയും സെക്രട്ടറിയായി ബിജു സി.ടിയെയും തെരഞ്ഞെടുത്തു. ജോ.കണ്‍വീനറായി – രമ്യ സായൂജ് മേപ്പയൂര്‍ ജോ. സെക്രട്ടറി- രമേശന്‍ നൊച്ചാട് ട്രഷറര്‍- രാഗേഷ് വി.പി പേരാമ്പ്ര സോഷ്യല്‍ മീഡിയ കണ്‍വീനര്‍- മുഹമ്മദ് നജീബ് കുട്ടോത്ത്

error: Content is protected !!