Tag: aadhar
ആധാറിന്റെ പകർപ്പ് ആര്‍ക്കും നല്‍കാന്‍ പാടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍; മാസ്‌ക്ഡ് ആധാര്‍ ഉപയോഗിക്കണമെന്നും നിർദ്ദേശം; മാസ്ക്ഡ് ആധാറിനെ കുറിച്ച് അറിയാം (വീഡിയോ കാണാം)
ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡ് സംബന്ധിച്ച് മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍. ആധാര്‍ കാര്‍ഡിന്റെ ഫോട്ടോസ്റ്റാറ്റ് കോപ്പി വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഉള്‍പ്പെടെ ആര്‍ക്കും നല്‍കാന്‍ പാടില്ലെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. കേന്ദ്ര ഐ.ടി മന്ത്രാലയമാണ് മുന്നറിയിപ്പ് നല്‍കിയത്. ദുരുപയോഗം തടയാനായി ആധാറിന്റെ മാസ്‌ക് ചെയ്ത കോപ്പി ഉപയോഗിക്കാം. 12 അക്കമുള്ള ആധാറിന്റെ അവസാന നാല് അക്കങ്ങള്‍ മാത്രം കാണുന്ന വിധത്തിലുള്ള ആധാര്‍
പാനും ആധാറും ബന്ധിപ്പിക്കാന്‍ ഇനി അഞ്ച് ദിവസം മാത്രം: ബന്ധിപ്പിക്കലുമായി അറിയേണ്ടതെല്ലാം, വിശദമായി
കോഴിക്കോട്: പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാത്തവര്‍ക്ക് ജൂലൈ ഒന്നുമുതല്‍ നിരവധി സാമ്പത്തിക പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരും. നികുതിദായകരില്‍ നിന്ന് ഉയര്‍ന്ന ടിഡിഎസ് പിടിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ പാന്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി ജൂണ്‍ 30ന് അവസാനിക്കുകയാണ്. 1962 ലെ ആദായനികുതി നിയമം അനുസരിച്ച് പാന്‍ ആധാറുമായി ബന്ധിപ്പിക്കാത്തവരില്‍ നിന്ന് 20 ശതമാനം ടിഡിഎസ് പിടിക്കും. സ്ഥിരനിക്ഷേപത്തിന്റെ
ആധാര്‍-പാന്‍ തമ്മില്‍ ബന്ധിപ്പിക്കേണ്ട അവസാന തീയതി ഇന്ന്
പാന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും ബന്ധിപ്പിക്കേണ്ട അവസാന തീയതി ഇന്ന്. ബന്ധിപ്പിച്ചില്ലെങ്കില്‍ പാന്‍ കാര്‍ഡ് ഉപയോഗിക്കാന്‍ കഴിയില്ലെന്നാണ് റിപ്പോര്‍ട്ട്. ആദ്യം പാന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും ബന്ധിപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 31, 2017 ആയിരുന്നു. പിന്നീട് ഈ തീയതി നീട്ടിക്കൊണ്ട് പോവുകയായിരുന്നു. ആധാര്‍-പാന്‍ ലിങ്ക് ചെയ്യാതെ ഐ.ടി റിട്ടേണ്‍സ് ഫയല്‍ ചെയ്യാന്‍ സാധിക്കുമെങ്കിലും റിട്ടേണ്‍
പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി അവസാനിക്കുന്നു
ഡല്‍ഹി : പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി 2021 മാര്‍ച്ച് 31 ന് അവസാനിക്കും. ലിങ്ക് ചെയ്യാത്തവര്‍ 1000 രൂപ വരെ പിഴയടക്കേണ്ടി വരുമെന്ന് ആദായ നികുതി വകുപ്പ് മുന്നറിയിപ്പ് നല്‍കി. നേരത്തെ പല തവണ ആധാറും പാന്‍കാര്‍ഡും ബന്ധിപ്പിക്കാന്‍ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഐടി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നവര്‍ അവരുടെ ആധാര്‍ നമ്പറും