Tag: A Vijayaragavan

Total 1 Posts

തെരഞ്ഞെടുപ്പിലെ പോരായ്മകൾ പരിശോധിക്കും; അന്വേഷണം വ്യക്തി കേന്ദ്രീകൃതമല്ല: എ. വിജയരാഘവൻ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട മണ്ഡലങ്ങളിലെ പോരായ്മകൾ പരിശോധിക്കാൻ തീരുമാനിച്ചതായി സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ. ചില പോരായ്മകൾ തിരഞ്ഞെടുപ്പിൽ സംഭവിച്ചു. അത്തരം കാര്യങ്ങളെ പാർട്ടി ഗൗരവത്തോടെയാണ് സമീപിക്കുന്നത്. ഘടകകക്ഷി നേതാക്കളായ ജോസ് കെ.മാണി, ശ്രേയാംസ് കുമാർ എന്നിവർ പരാജയപ്പെട്ടു. ജയിക്കേണ്ട ചില സ്ഥലങ്ങളിൽ സംഘടനാ പരിമിതി ഉണ്ടായി. ഇത്തരം കാര്യങ്ങൾ സൂക്ഷ്മ പരിശോധന നടത്തേണ്ടത്

error: Content is protected !!