Tag: A Shantha kumar

Total 1 Posts

പ്രശസ്ത നാടക സംവിധായകൻ എ. ശാന്തകുമാര്‍ അന്തരിച്ചു

കോഴിക്കോട്: പ്രശസ്ത നാടകകൃത്തും സംവിധായകനുമായ എ. ശാന്തകുമാര്‍ അന്തരിച്ചു. ദീര്‍ഘനാളായി കാന്‍സര്‍ രോഗബാധിതനായിരുന്നു. രോഗം വീണ്ടു പിടിമുറിക്കിയതോടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം. മരം പെയ്യുന്നു, കറുത്ത വിധവ, ചിരുത ചിലതൊക്കെ മറന്നുപോയി, രാച്ചിയമ്മ (ഉറൂബിന്റെ നോവലിന്റെ രംഗഭാഷ), കുരുടന്‍ പൂച്ച, കര്‍ക്കടകം തുടങ്ങിയവ ശാന്തകുമാര്‍ രചിച്ച നാടകങ്ങളില്‍ ചിലതാണ്. ‘മരം പെയ്യുന്നു’ എന്ന

error: Content is protected !!