Tag: 370th rank in the all india NEET exam

Total 1 Posts

ദിനവും പതിനാല് മണിക്കൂറോളം ഉള്ള പഠനം, നേടിയെടുത്തത് അഖിലേന്ത്യാ നീറ്റ് പരീക്ഷയില്‍ 320ാം റാങ്ക്; അഭിമാന നേട്ടവുമായി ആവള സ്വദേശി സ്വാതി

പേരാമ്പ്ര: അഖിലേന്ത്യാ നീറ്റ് പരീക്ഷയില്‍ അഭിമാന നേട്ടവുമായി പേരാമ്പ്ര ആവള സ്വദേശി സ്വാതി ചോല. കഴിഞ്ഞ നീറ്റ് പരീക്ഷയില്‍ 320ാം റാങ്ക് നേടിയാണ് ഈ കൊച്ചുമിടുക്കി കേരളത്തിന്റെ തന്നെ അഭിമാനമായിരിക്കുന്നത്. ‘പാലയിലെ ബ്രില്യന്‍സിലാണ് എന്‍ട്രന്‍സ് കോച്ചിങ് ചെയ്തത്. ആ കാലങ്ങളിലെ പഠന നേട്ടമാണ് തന്നെ ഈ വിജയത്തിലേക്ക് എത്തിച്ചത്. ആ ദിവസങ്ങളില്‍ അധ്യാകരുടെ നിര്‍ദ്ദേശ പ്രകാരം

error: Content is protected !!