Tag: 144

Total 1 Posts

സ്ഥിതി ഗുരുതരം; കോഴിക്കോട് റൂറൽ ജില്ലയിൽ നിരോധനാഞ്ജ പ്രഖ്യാപിച്ചു, നിയന്ത്രങ്ങൾ എന്തൊക്കെയെന്ന് അറിയാം

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ റൂറല്‍ പൊലീസ് പരിധിയില്‍ വരുന്ന പ്രദേശങ്ങളില്‍ ക്രമസമാധാന പ്രശ്നങ്ങള്‍ തടയുന്നതിനും കോവിഡ് വ്യാപനം തടയുന്നതിനുമായി ഏഴ് ദിവസത്തേക്ക് സി.ആര്‍.പി.സി സെക്ഷന്‍ 144 പ്രകാരം ജില്ലാ കലക്ടര്‍ സാംബശിവറാവു നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്ന് മുതലാണ് നിരോധനാജ്ഞ. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. കോഴിക്കോട് നോര്‍ത്ത്, സൗത്ത്, ബേപ്പൂര്‍, കുന്ദമംഗലം

error: Content is protected !!