Tag: 10 relief camps

Total 1 Posts

കൂരാച്ചുണ്ടില്‍ ഉള്‍പ്പെടെ ജില്ലയില്‍ പത്തിടങ്ങളില്‍ ക്യാമ്പ് ആരംഭിച്ചു; ദുരിത പ്രദേശങ്ങളില്‍ നിന്ന് ആളുകളെ മാറ്റി താമസിപ്പിക്കുന്നു; കൊയിലാണ്ടിയിലുള്‍പ്പെടെ കണ്‍ട്രോള്‍ റൂമുകളും തുറന്നു; അപകടമെത്തിയാല്‍ ഉടന്‍ വിളിക്കാം; വിവരങ്ങളറിയാം

പേരാമ്പ്ര: ജില്ലയില്‍ വിവിധയിടങ്ങളില്‍ നാശ നഷ്ടം വിതച്ച് തുള്ളിക്കൊരു കുടം മഴ. ജില്ലയില്‍ വിവിധ താലൂക്കുകളില്‍ 10 ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിച്ചു. ഇതുവരെ 128 കുടുംബങ്ങളാണ് വിവിധ ക്യാമ്പുകളിലായി എത്തിയത്. മുപ്പതോളം കുടുംബാംഗങ്ങളാണ് ബന്ധുവീടുകളിലേക്ക് മാറി താമസിപ്പിച്ചത്. അപകട സാധ്യതയുള്ള ഇടങ്ങളില്‍ നിന്ന് ആവശ്യമെങ്കില്‍ കൂടുതല്‍ ആളുകളെ മാറ്റി പാര്‍പ്പിക്കും. കൂരാച്ചുണ്ടില്‍ രണ്ട് ക്യാമ്പുകള്‍ പ്രവര്‍ത്തനം

error: Content is protected !!