Tag: സി.ഐ.ടി.യു

Total 1 Posts

മത്സ്യത്തൊഴിലാളി പ്രചരണ ജാഥക്ക് സ്വീകരണം നൽകി

കൊയിലാണ്ടി: ‘കടലോളം നൻമക്കായി വരണം വീണ്ടും ഇടതു പക്ഷം’ എന്ന മുദ്രാവാക്യം ഉയർത്തി മത്സ്യതൊഴിലാളി ഫെഡറേഷൻ (സി.ഐ.ടി.യു) സംസ്ഥാന ജനറൽ സെക്രട്ടറി പി.പി.ചിത്തരഞ്ജൻ നയിക്കുന്ന വാഹന പ്രചരണ ജാഥക്ക് കൊയിലാണ്ടി യിൽ സ്വീകരണം നൽകി. കൊയിലാണ്ടി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലം അരയൻകാവ് കടപ്പുറത്താണ് സ്വീകരണം നൽകിയത്. കെ.ദാസൻ എം.എൽ.എ സ്വീകരണ യോഗം ഉദ്ഘാടനം ചെയ്തു.

error: Content is protected !!