Tag: വെങ്ങളം

Total 1 Posts

വെങ്ങളം കയർ സൊസൈറ്റി റോഡ് ഉദ്ഘാടനം ചെയ്തു

ചേമഞ്ചേരി: വെങ്ങളം ബൈപ്പാസ് ജങ്ങ്ഷൻ കയർ സെസൈറ്റി റോഡ് ഉദ്ഘാടനം ചെയ്തു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബു രാജാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. 2020-21 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി ആറരലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് നിർമ്മാണം പൂർത്തീകരിച്ചത്. ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അജ്നഫ് കാച്ചിയിൽ സംസാരിച്ചു.

error: Content is protected !!