Tag: വടകര

Total 2 Posts

ആയുധങ്ങളുമായി ഉത്തർ പ്രദേശിൽ യുവാക്കൾ അറസ്റ്റിലായ സംഭവം; അന്വേഷണ സംഘം വടകരയിലെത്തി

വടകര: പുതുപ്പണം സ്വദേശി ആയുധങ്ങളുമായി ഉത്തർപ്രദേശിൽ പിടിയിലായ സംഭവത്തിൽ യു.പി പോലീസിന്റെ അന്വേഷണം വടകരയിലും. ഒരു ഇൻസ്പെക്ടർ ഉൾപ്പെടെ രണ്ട് പോലീസ് ഉദ്യോഗസ്ഥർ വെള്ളിയാഴ്ച വടകരയിലെത്തി വിവരങ്ങൾ ശേഖരിച്ചു. ഫെബ്രുവരി 16-നാണ് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ ഫിറോസ് ഖാനെയും പത്തനംതിട്ട സ്വദേശി അൻസാദിനെയും സ്ഫോടകവസ്തുക്കളുമായി യു.പി. പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ ഫിറോസ്‌ഖാന്റെ പശ്ചാത്തലം അന്വേഷിക്കാനും

വടകര സീറ്റ് എൽജെഡിക്ക് വിട്ടുനല്‍കില്ല; മാത്യു ടി തോമസ്

വടകര: ജനതാദള്‍ എസ് വര്‍ഷങ്ങളായി ജയിച്ചുകൊണ്ടിരിക്കുന്ന വടകര സീറ്റ് ആർക്കും വിട്ടുനല്‍കില്ലെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ മാത്യു ടി തോമസ്. വടകരയെക്കുറിച്ച് ചര്‍ച്ചയ്ക്കു പോലുമില്ലെന്ന നിലപാടിലാണ് മാത്യു.ടി.തോമസ്. എല്‍ജെഡിക്ക് വടകര നല്‍കാന്‍ സിപിഎം ആലോചിക്കുന്നു എന്ന അഭ്യൂഹങ്ങൾക്കിടയിലാണ് മാത്യു.ടി.തോമസിന്റെ പ്രതികരണം. മാതൃസംഘടനയായ ജനതാദള്ളിലേക്ക് എല്‍ ജെ ഡിക്ക് ലയിക്കാമെന്ന് മാത്യൂ ടി തോമസ് പറഞ്ഞു. എല്‍.ജെ.ഡി

error: Content is protected !!