Tag: യൂത്ത് ലീഗ്

Total 2 Posts

കത്വ, ഉന്നാവോ ഫണ്ട് തട്ടിപ്പ്; ആരോപണ വിധേയനായ യൂത്ത് ലീഗ് നേതാവ് സി.കെ.സുബൈർ രാജിവെച്ചു

കോഴിക്കോട്: കത്വ ഉന്നാവൊ ഫണ്ട് തട്ടിപ്പുകേസിന് പിന്നാലെ യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സികെ.സുബൈര്‍ രാജിവെച്ചു. രാജി കത്ത് ദേശീയ അധ്യക്ഷന്‍ ഖാദര്‍ മെയ്തീന് സമര്‍പ്പിച്ചു. മുസ്ലീം ലീഗ് നേതൃത്വത്തിന്റെ ആവശ്യപ്രകാരമാണ് രാജിയെന്നാണ് സൂചന. കത്വ, ഉന്നാവോ ഇരകളുടെ കുടുംബത്തെ സഹായിക്കാന്‍ യൂത്ത് ലീഗ് സമാഹരിച്ച പണം സികെ സുബൈറും, യൂത്ത് ലീഗ് സംസ്ഥാന

കത്തുവ, ഉന്നാവോ ഫണ്ട് തട്ടിപ്പ്; പി.കെ.ഫിറോസിനെതിരെ കേസെടുത്തു

കോഴിക്കോട്: കത്തുവ, ഉന്നാവൊ ഫണ്ട് തട്ടിപ്പ് കേസിൽ യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസിനും ദേശീയ ജനറൽ സെക്രട്ടറി സി കെ സുബൈറിനുമെതിരെ കേസെടുത്തു. മുൻ യൂത്ത് ലീഗ് നേതാവ് യൂസഫ് പടനിലത്തിന്റെ പരാതിയിൽ കുന്ദമംഗലം പോലീസാണ് കേസെടുത്തത്. കേസിൽ സി.കെ.സുബൈറാണ് ഒന്നാം പ്രതി. കത്തുവ, ഉന്നാവോ പെൺകുട്ടികളുടെ കുടുംബങ്ങൾക്ക് നിയമ

error: Content is protected !!