Tag: പൊയിൽകാവ്
തുരുമ്പിച്ച ‘സ്വപ്നങ്ങൾ’ അഴിച്ചെടുക്കാൻ അവരെത്തി
കൊയിലാണ്ടി: പൊന്തക്കാട് നിറഞ്ഞ ഉല്‍സവ പറമ്പിലെ യന്ത്ര ഊഞ്ഞാല് അഴിച്ചെടുക്കാന്‍ ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അവരെത്തി. കഴിഞ്ഞ വര്‍ഷം പൊയില്‍ക്കാവ് ദുര്‍ഗ്ഗാ ദേവി ക്ഷേത്ര മഹോല്‍സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കാര്‍ണിവലും മറ്റും ആഘോഷമാക്കാന്‍ വേണ്ടിയായിരുന്നു പൊയില്‍ക്കാവ് സ്കൂളിന് സമീപത്തെ പറമ്പില്‍ യന്ത്രമുഞ്ഞാലും കുട്ടികള്‍ക്കുളള കളിയുപകരണങ്ങളും സ്ഥാപിച്ചത്. കോവിഡ് മഹാമാരിയെ തുടര്‍ന്ന് ഉല്‍സവം ചടങ്ങായി മാത്രം
പൊയിൽക്കാവിന് കടല മിഠായിപ്പെരുമ
കൊയിലാണ്ടി: പൊയില്‍ക്കാവില്‍ ഏഴംഗ വനിതാ കൂട്ടായ്മയുടെ നേതൃത്വത്തില്‍ രൂപം കൊണ്ട കടല മിഠായി യൂനിറ്റ് വിപണി കയ്യടക്കുന്നു. കോവിഡ് കാല പ്രതിസന്ധി മറികടന്നാണ് കടല മിഠായി യൂനിറ്റ് ലാഭകരമായ അവസ്ഥയിലേക്ക് നീങ്ങുന്നത്. ദിവസവും 600 മുതല്‍ 700 കിലോവരെ കടല മിഠായി ഇവര്‍ വിപണിയിലെത്തിക്കുന്നുണ്ട്. ബീന ബാപ്പുനകണ്ടി, ധന്യ വലിയ പറമ്പില്‍, പ്രീത തനയഞ്ചേരി, ദീപ