Tag: പെരുവട്ടൂർ

Total 1 Posts

കൊളോർകണ്ടം രാഘവൻ അന്തരിച്ചു

കൊയിലാണ്ടി: പെരുവട്ടൂർ കോളോർകണ്ടം രാഘവൻ അന്തരിച്ചു. 86 വയസ്സായിരുന്നു. ഭാര്യ: ശാരദ. മക്കൾ: വിശ്വനാഥൻ, വിജയലക്ഷ്മി, വിനോദ് കുമാർ. മരുമക്കൾ: ഷീജ, രാമകൃഷ്ണൻ, സജിത.

error: Content is protected !!