Tag: പുളിയഞ്ചേരി

Total 2 Posts

മുണ്ട്യാടിക്കുനി രജീഷ് അന്തരിച്ചു

കൊയിലാണ്ടി: പുളിയഞ്ചേരി മുണ്ട്യാടികുനി രജീഷ് അന്തരിച്ചു. 33 വയസ്സായിരുന്നു. അച്ചൻ: ബാപ്പു. അമ്മ: രേണുക. സഹോദരൻ: ബബീഷ്. സംസ്കാരം ഞായറാഴ്ച കാലത്ത് 11 മണിക്ക്.

എസ്.എസ്.എൽ.സി മാതൃക പരീക്ഷ സംഘടിപ്പിച്ചു

കൊയിലാണ്ടി: പുളിയഞ്ചേരി കെ.ടി.ശ്രീധരൻ സ്മാരക വായനശാല എസ്.എസ്.എൽ.സി മാതൃക പരീക്ഷ സംഘടിപ്പിച്ചു. ചോദ്യ പേപ്പർ വിതരണം ചെയ്ത കൊണ്ട് നഗരസഭ നാലാം വാർഡ് കൗൺസിലർ വി.രമേശൻ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. വായനശാല സെക്രട്ടറി സിനേഷ്.കെ.ടി സ്വാഗതം പറഞ്ഞു. വിനോദ് മാസ്റ്റർ ഔവർ പരീക്ഷ നിയന്ത്രിച്ചു.

error: Content is protected !!