Tag: പന്തലായനി ബ്ലോക്ക്

Total 1 Posts

പന്തലായനി ബ്ലോക്ക് പഞ്ചായത്ത്; വികസന സെമിനാർ സംഘടിപ്പിച്ചു

കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് ഞ്ചായത്ത് 2021-22 വാർഷിക പദ്ധതി രൂപീകരണത്തിനായി വികസന സെമിനാർ സംഘടിപ്പിച്ചു. കെ.ദാസൻ എംഎൽഎ സെമിനാർ ഉദ്ഘാടനം ചെയ്യ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.ബാബുരാജ് അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കെ.ജീവാനന്ദൻ വികസന രേഖ അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മാരായ സി.കെ.ശ്രീകുമാർ, സതി കിഴക്കയിൽ, ഷീബ രാമചന്ദ്രൻ,ഷീബ മലയിൽ, ബ്ലോക്ക്

error: Content is protected !!