Tag: പന്തലായനി
റെയില്‍വെ സ്റ്റേഷന് പന്തലയാനി വിയ്യൂര്‍ റോഡിന്റെ നവീകരണ പ്രവൃത്തി ആരംഭിച്ചു
കൊയിലാണ്ടി: കൊയിലാണ്ടി റെയില്‍വെ സ്റ്റേഷന് പന്തലായനി വിയ്യൂര്‍ റോഡിന്റെ നവീകരണ പ്രവൃത്തി ഉദ്ഘാടനം കെ.ദാസന് എം.എല്‍.എ നിര്‍വ്വഹിച്ചു. റെയില്‍വെ സ്റ്റേഷന് കിഴക്കുഭാഗത്ത് മുത്താമ്പി പന്തലായനി റോഡ് ജംഗ്ഷനില്‍ വെച്ച് നടന്ന ചടങ്ങില്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ സുധ.കെ.പി അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ പ്രജില, സുമതി, മുൻ കൗൺസിലർ പി.എം.ബിജു എന്നിവര്‍ പങ്കെടുത്തു. ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് അസിസ്റ്റ്
അറിയിപ്പ്
കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ പുതുതായി വ്യവസായ സംരംഭം ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്കായി സംരംഭകത്വ ബോധവൽക്കരണ സെമിനാർ സംഘടിപ്പിക്കുന്നു. സംരംഭം ആരംഭിക്കുന്നതിന് ആവശ്യമായ ലൈസൻസുകൾ, ലഭ്യമായ സ്കീമുകള്‍, വായ്പ പദ്ധതികൾ, ഏകജാലക സംവിധാനം, KSWIFT പോര്‍ട്ടല്‍ എന്നിവയെ സംബന്ധിച്ച് ക്ലാസുകൾ ഉണ്ടായിരിക്കും.തീയതി: 25/02/2021. വ്യാഴംസമയം: 10.30 am to 1 pmസ്ഥലം: പന്തലായനി ബ്ലോക്ക് പഞ്ചായത്ത്