Tag: നടേരി
അപായ ബോർഡ് സ്ഥാപിച്ചു പ്രതിഷേധിച്ചു
കൊയിലാണ്ടി: അശാസ്ത്രീയ റോഡ് നിർമ്മാണത്തിനെതിരെ കോൺഗ്രസ് പ്രതിഷേധം. പുതുതായി ടാർ ചെയ്ത നടേരി വൈദ്യരങ്ങാടി ആഴാവിൽതാഴെ റോഡിൽ വൈദ്യുതി പോസ്റ്റുകൾ മാറ്റാതെ നടത്തിയ ടാറിംഗിനെതിരെ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ വൈദ്യുത പോസ്റ്റിൽ അപായ ബോർഡ് സ്ഥാപിച്ചു. അശാസ്ത്രീയമായ റോഡ് നിർമ്മാണം വാഹനയാത്രക്കാർക്ക് കനത്ത ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. കോൺഗ്രസ് ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് അപായ ബോർഡ് സ്ഥാപിച്ച്
ചിറ്റാരിക്കടവ് റഗുലേറ്റര്‍ കം ബ്രിഡ്ജ് ജനങ്ങള്‍ക്ക് സമര്‍പ്പിച്ചു
കൊയിലാണ്ടി: ചിറ്റാരികടവ് റെഗുലേറ്റർ കം ബ്രിഡ്ജ് ഉദ്ഘാടനം ചെയ്തു. ജലസേചന വകുപ്പു മന്ത്രി കെ.കൃഷ്ണൻകുട്ടിയാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. കൊയിലാണ്ടി നഗരസഭയും ഉള്ള്യേരി ഗ്രാമ പഞ്ചായത്തും അതിര്‍ത്തി പങ്കിടുന്ന കോരപ്പുഴയുടെ കൈവഴിയായ രാമര്‍പുഴക്ക് കുറുകെയാണ് ചിറ്റാരിക്കടവില്‍ റഗുലേറ്റര്‍ കം ബ്രിഡ്ജ് നിർമ്മിച്ചത്. കടലില്‍ നിന്നുള്ള ഉപ്പുവെള്ളം തടഞ്ഞുകൊണ്ട് നഗരസഭയിലും ഉള്ള്യേരി, നടുവണ്ണൂര്‍, അരിക്കുളം, കീഴരിയൂര്‍ എന്നീ ഗ്രാമ