Tag: ടിക്കാറാം മീണ

Total 1 Posts

സഞ്ചരിക്കുന്ന പോളിങ് ബൂത്തുകള്‍ സജ്ജീകരിക്കുമെന്ന് ടിക്കാറാം മീണ

തിരുവനന്തപുരം: ബൂത്തിലെത്താന്‍ കഴിയാത്ത വോട്ടര്‍മാരായ കോവിഡ് രോഗികള്‍, ഭിന്നശേഷിക്കാര്‍ തുടങ്ങിയവര്‍ക്ക് വോട്ടു ചെയ്യാന്‍ പ്രത്യേക ബാലറ്റ് റിട്ടേണിഗ് ഓഫീസറുടെ മേല്‍നോട്ടത്തില്‍ വോട്ടറുടെ വീട്ടില്‍ എത്തിക്കുമെന്നും, ഫലത്തില്‍ ഇത് സഞ്ചരിക്കുന്ന ബൂത്തു പോലെയാണെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാ റാം മീണ.ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിക്കാന്‍ ജില്ലയില്‍ പൂര്‍ത്തീകരിച്ച ഗോഡൗണ്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രത്യേക ബാലറ്റ്

error: Content is protected !!