Tag: കോഴികോട്
Total 1 Posts
സോളാര്‍ കേസ്: സരിതയുടേയും ബിജു രാധാകൃഷ്ണന്റേയും ജാമ്യം റദ്ദാക്കി; ഹാജരായില്ലെങ്കില്‍ അറസ്റ്റ്
കോഴിക്കോട്: സോളാര്‍ തട്ടിപ്പ് കേസില്‍ സരിത എസ് നായരുടേയും ബിജു രാധാകൃഷ്ണന്റേയും ജാമ്യം കോടതി റദ്ദാക്കി. സ്വമേധയാ ഹാജരായില്ലെങ്കില്‍ ഇരുവരേയും അറസ്റ്റ് ചെയ്ത് ഹാജരാക്കാനാണ് കോടതി നിര്‍ദേശം. കേസില്‍ ഫെബ്രുവരി 25 ന് വിധി പറയും. സോളാര്‍ കമ്പനിയുടെ പേരില്‍ കോഴിക്കോട് സ്വദേശി അബ്ദുള്‍ മജീദില്‍ നിന്നും 42.7 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്. വോദം