Tag: കോടതി

Total 1 Posts

ആൾമാറാട്ടം നടത്തി ബലാത്സംഗം, പ്രതിക്ക് കൊയിലാണ്ടി കോടതി 14 വർഷം തടവ് ശിക്ഷ വിധിച്ചു

കൊയിലാണ്ടി: ആൾമാറാട്ടം നടത്തി സ്ത്രീകളെ വശീകരിച്ച് ബലാത്സംഗം നടത്തിയ പ്രതിക്ക് കൊയിലാണ്ടി കോടതി 14 വർഷം തടവ് ശിക്ഷ വിധിച്ചു. പ്രതി രണ്ടു ലക്ഷം രൂപ പിഴയും അടയ്ക്കണമെന്ന് കൊയിലാണ്ടി പോക്സോ ഫാസ്റ്റ് ട്രാക്ക് കോടതി വിധിച്ചു. കോട്ടയം കാപ്പിക്കാട് ചെല്ലപ്പൻ ആണ് പ്രതി. സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പി.ജതിൻ ആണ് കേസ് വാദിച്ചത്. വയനാട്

error: Content is protected !!