Tag: കുറ്റ്യാടി

Total 4 Posts

കുറ്റ്യാടിയിൽ സിപിഎം പ്രവർത്തകന് കുത്തേറ്റു

കോഴിക്കോട്: കുറ്റിയാടി വേളത്ത് സിപിഎം പ്രവര്‍ത്തകന് കുത്തേറ്റു. നെട്ടൂര്‍ സ്വദേശി മനോജിനാണ് കുത്തേറ്റത്. മനോജിന് തലയ്ക്കാണ് പരിക്കേറ്റത്. ഉടൻ തന്നെ കുറ്റ്യാടി ഗവ.താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. അക്രമത്തിന് പിന്നില്‍ ലീഗ് പ്രവര്‍ത്തകരാണെന്ന് സിപിഎം ആരോപിച്ചു. മുസ്ലിം ലീഗ് പ്രവർത്തകനായ തട്ടാൻകണ്ടി സിറാജാണ് കുത്തിയത്. വേളത്തും, വയനാട്ടിലും പോലീസിനെ ആക്രമിച്ച

കുറ്റ്യാടി ചുരത്തിൽ വാഹനാപകടം; ഗതാഗതം സ്തംഭിച്ചു

കുറ്റ്യാടി: കുറ്റ്യാടി വയനാട് ചുരം റോഡിൽ ലോറി നിയന്ത്രണം വിട്ട് ഇടിച്ചു.കുടുങ്ങിക്കിടന്ന രണ്ടു പേരെ രക്ഷപ്പെടുത്തി. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. തുടർന്ന് ചുരം റോഡ് ഗതാഗതക്കുരുക്കിലായി. പുലർച്ചെ നാല് മണിക്ക് തുടങ്ങിയ ഗതാഗതക്കുരുക്ക് ഇപ്പോഴും തുടരുകയാണ്. താമരശ്ശേരി ചുരത്തിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ വലിയ വാഹനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഇപ്പോൾ ഭാരവാഹനങ്ങളെല്ലാം കുറ്റ്യാടി ചുരം വഴിയാണ് കടന്നു

കനാലുകള്‍ തിങ്കളാഴ്ച തുറക്കും

കുറ്റ്യാടി ജലസേചന പദ്ധതിക്കു കീഴിലുള്ള കനാലുകളിലൂടെ തിങ്കളാഴ്ച മുതല്‍ (ഫെബ്രുവരി 22) ജലവിതരണം ആരംഭിക്കും. കനാലിന്റെ ഇരുകരകളിലുമുള്ള ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

വാറണ്ട് പ്രതി പോലീസിനെ ആക്രമിച്ച് രക്ഷപ്പെട്ടു; എസ്ഐ ഉൾപ്പെടെ നാല് പോലീസുകാർക്ക് പരിക്ക്

കുറ്റ്യാടി: പ്രതിയെ പിടിക്കാൻ പോയ പോലീസ് സംഘത്തിനു നേരെ അക്രമം. പിടിക്കാനെത്തിയ പോലീസുകാരെ അക്രമിച്ച് വാറണ്ട് പ്രതി രക്ഷപ്പെട്ടു. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് പൊലീസ് സംഘത്തിനു നേരെ ആക്രമണം ഉണ്ടായത്. കുറ്റ്യാടി നിട്ടൂരിലാണ് സംഭവം നടന്നത്. സിപിഎം പ്രവർത്തകനായ ആമ്പാത്ത് അശോകന്റെ നേതൃത്വത്തിലുള്ള സംഘമാണ് അക്രമിച്ചതെന്നാണ് പോലീസ് പറയുന്നത്. ബിജെപി പ്രവർത്തകനെ ആക്രമിച്ച കേസിലെ

error: Content is protected !!