Tag: കിഴൂർ

Total 1 Posts

തയ്യടുത്തിൽ ലീലാവതി അന്തരിച്ചു

പയ്യോളി: കിഴൂർ തയ്യടുത്തിൽ ലീലാവതി അന്തരിച്ചു. 94 വയസ്സായിരുന്നു. ഭർത്താവ്: പരേതനായ കരുണാകരൻ വൈദ്യർ. മക്കൾ: ഡോക്ടർ ടി.ശ്രീനിവാസൻ (കിഴൂർ), ഡോക്ടർ ടി.എച്ച് ശ്രീധരൻ (ശ്രീനിവാസ് ഫാർമസി കിഴൂർ), ശ്രീവത്സൻ, ശ്രിരാജി (ബാഗ്ലൂർ), ശ്രിവിലാസൻ, ശ്രിരഞ്ജിനി, (റിട്ട.പ്രൊഫസർ ഗവ.ആർട്സ് കോളേജ് കോഴിക്കോട്), ലാലി (മണ്ണൂർ). മരുമക്കൾ: ഹീര നെട്ടൂർ (റിട്ട.കൃഷി വകുപ്പ് ജോയിന്റ് ഡയറക്ടർ) ശ്രീജ,

error: Content is protected !!