Tag: കൊയിലാണ്ടി

Total 53 Posts

കൊയിലാണ്ടി സ്‌റ്റേഡിയത്തെ കറവപശുവാക്കുന്ന നയം സ്പോർട്സ് കൗൺസിൽ ഉപേക്ഷിക്കണം: യൂത്ത് കോൺഗ്രസ്സ്

കൊയിലാണ്ടി: കൊയിലാണ്ടി സ്റ്റേഡിയത്തോട് ജില്ല സ്പോർട്സ് കൗൺസിൽ കാണിക്കുന്ന അനാസ്ഥക്കെതിരെ യൂത്ത് കോൺഗ്രസ്സ് കൊയിലാണ്ടി മണ്ഡലം കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു. സ്റ്റേഡിയം കോംപ്ലക്സിലെ മുഴവൻ മുറികളും കച്ചവടക്കാർക്ക് വാടകക്ക് നൽകിയിരിക്കുകയാണ്. കായിക താരങ്ങളുടെ ആവശ്യങ്ങൾക്കായുള്ള മുറികൾ, ടോയ്ലറ്റ് സൗകര്യം, സ്റ്റോർ റൂം, എന്നിവയൊന്നും അവശേഷിപ്പിക്കാതെയാണ് സ്റ്റേഡിയം മുഴുവനായും കച്ചവടക്കാർക്ക് വിറ്റ് തുലക്കുന്നത്. സ്റ്റേഡിയത്തിൽ കായിക താരങ്ങൾ

കൊയിലാണ്ടി-താമരശ്ശേരി-എടവണ്ണ സംസ്ഥാന പാത നാലുവരിയാവുന്നു; പ്രവൃത്തി ഉദ്ഘാടനം മുഖ്യമന്ത്രി നിർവ്വഹിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി – എടവണ്ണ സംസ്ഥാനപാത ആധുനിക സൗകര്യങ്ങളോടെ നവീകരിക്കും. റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി 222 കോടി രൂപ ചെലവഴിച്ചുള്ള നവീകരണ പ്രവൃത്തിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ വഴി നിർവ്വഹിച്ചു. പൊതുമരാമത്ത് വകുപ്പു മന്ത്രി ജി.സുധാകരൻ അധ്യക്ഷത വഹിച്ചു. കോഴിക്കോട് ജില്ലയിൽ വരുന്ന കൊയിലാണ്ടി മുതൽ എരഞ്ഞിമാവ് വരെയുള്ള 51.02

കൊയിലാണ്ടിയിൽ അനധികൃത നിർമ്മാണങ്ങൾ തകൃതി; നഗരസഭ നോക്കുകുത്തിയോ?

കൊയിലാണ്ടി: കൊയിലാണ്ടി നഗരത്തിൽ അനധികൃത നിർമ്മാണങ്ങൾ അരങ്ങ് വാഴുമ്പോൾ നോക്കുകുത്തിയായി നഗരസഭ അധികൃതർ മാറുന്നു എന്നാരോപണം. നിരവധി അനധികൃത നിർമ്മാണങ്ങളാണ് ഓരോ ദിവസവും നഗരത്തിൽ നടക്കുന്നത്. ഗതാഗത കുരുക്കിൽ വീർപ്പുമുട്ടുന്ന നഗരത്തിൽ അനധികൃത നിർമ്മാണങ്ങളും കയ്യേറ്റങ്ങളും അഴിയാക്കുരുക്കാകുകയാണ്. ഗതാഗത പരിഷ്കരണത്തിന്റെ ഭാഗമായി നഗരത്തിൽ അഴുക്ക് ചാലിന്റെയും, റോഡിന്റെയും പ്രവൃത്തികൾ നടന്നുവരികയാണ്. നഗരഹൃദയത്തിൽ പഴയ ബസ് സ്റ്റാന്റിന്

error: Content is protected !!