കോടേരിച്ചാല്‍ കരിങ്ങാറ്റിക്കുന്നുമ്മല്‍ സുധാകരന്‍ സുചരിത അന്തരിച്ചു


പേരാമ്പ്ര: കോടേരിചാല്‍ കരിങ്ങാറ്റിക്കുന്നുമ്മല്‍ സുധാകരന്‍ സുചരിത അന്തരിച്ചു. അമ്പത്തിയെട്ട് വയസ്സായിരുന്നു.

ഭാര്യ: സുജാത
മക്കള്‍: അക്ഷയ് സുധാകര്‍, നിരഞ്ജന
മരുമകള്‍: അപര്‍ണ


സഹോദരങ്ങള്‍: ജനാര്‍ദ്ദനന്‍ ( കൈതക്കല്‍ ) സുരേന്ദ്രന്‍ (അത്തോളി ) അംബുജാക്ഷി (വയനാട്), മൃണാളിനി (മേത്തോട്ട് താഴം) മഞ്ജുളാകരന്‍, പരേതരായ പുഷ്പാകരന്‍, മുരളി, കമലാസനന്‍, ലോഹിതാക്ഷന്‍
സംസ്‌കാരം: ഞായര്‍ രാവിലെ 9.30ന് വീട്ടുവളപ്പില്‍