STHREE-SAKTHI KERALA LOTTERY RESULTS സ്ത്രീ ശക്തി ലോട്ടറി നറുക്കെടുത്തു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പറും വിശദമായ ഫലവും അറിയാം


തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS-339 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ keralalotteries.com ൽ ഫലം ലഭ്യമാകും.

എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.

സമ്മാനാർഹമായ ടിക്കറ്റുകളുടെ വിവരങ്ങൾ

ഒന്നാം സമ്മാനം (75 Lakhs)

SF 865303

രണ്ടാം സമ്മാനം (Rs.1,000,000/-)

SJ 585755

മൂന്നാം സമ്മാനം (Rs.5,000/-)

1334 1379 1419 1438 1825 2722 2808 3172 3410 3439 3739 4129 4485 6336 6616 6738 6908 8627

നാലാം സമ്മാനം (Rs.2,000/-)

0852 1216 1484 3495 4318 6843 7915 9288 9435 9682

അഞ്ചാം സമ്മാനം Rs.1,000/-

0451 0556 2637 2795 2934 3192 3296 4283 4454 5035 5409 6217 6386 7316 8467 8807 8908 9017 9306 9635

ആറാം സമ്മാനം (Rs.500/-)

0024 1059 1114 1394 1422 1581 1918 2476 2778 2944 3159 3187 3784 3905 4148 4363 4405 4984 5407 5480 5667 5759 5809 5813 5946 6033 6187 6304 6339 6566 6614 6623 6721 6817 7101 7206 7214 7428 7598 7609 7937 8044 8143 8334 8416 9095 9133 9209 9314 9445 9631 9968

ഏഴാം സമ്മാനം (Rs.200/-)

0224 0338 0534 0749 1075 1122 1132 1443 1860 2057 2087 2108 2415 2719 3287 3619 3981 4550 4646 4773 4803 4812 4892 5348 5425 5537 5582 5890 5924 6007 6262 6268 6809 6938 7277 7590 7764 8220 8245 8330 8606 9025 9265 9274 9637.

എട്ടാം സമ്മാനം (Rs.100/-)

6335 4209 8499 9360 5735 7233 9593 8710 6043 8516 8850 3200 3949 6879 1899 8033 5224 8921