കാർത്തികപ്പള്ളി പിലാക്കണ്ടിയിൽ ശാന്ത അന്തരിച്ചു


കാർത്തികപ്പള്ളി: പിലാക്കണ്ടിയിൽ ശാന്ത അന്തരിച്ചു. എഴുപത്തിരണ്ട് വയസായിരുന്നു.
ഭർത്താവ്: പരേതനായ കുഞ്ഞി രാമൻ

മക്കൾ: അനിൽകുമാർ, ഷാജി,ബൈജു, നിഷാന്ത്
സാഹോദരങ്ങൾ : രാഘവൻ, ജാനകി , സരോജിനി പരേതരായ ദേവൂട്ടി, ബാലൻ