കീഴൽ ആറോത്ത് ശാന്ത അന്തരിച്ചു



കീഴൽ: ആറോത്ത് ശാന്ത അന്തരിച്ചു. അറുപത്തിയാറ് വയസായിരുന്നു.

ഭർത്താവ്: പരേതനായ സിപിഐ നേതാവ് ആറോത്ത് ഗോപാല കുറുപ്പ് മാസ്റ്റർ.

മക്കൾ: പ്രസന്നകുമാർ, പ്രശാന്ത് കുമാർ (വില്ല്യാപള്ളി ഗ്രാമ പഞ്ചായത്ത് അംഗവും സി പി ഐ എൽസി അംഗവുമാണ്), ഷീജ കായണ്ണ , പ്രജീഷ് കുമാർ (മാനേജർ ഗോകുലം ചിറ്റ് ഫണ്ട് കണ്ണൂർ)

മരുമക്കൾ: ഷീല, ജയശ്രീ, ഭക്ത വൽസലൻ (റിട്ട യേർഡ് ഫയർ ഫോഴ്സ് ഓഫീസർ), രമ്യ (സിവിൽ പോലീസ് ഓഫീസർ ചോമ്പാല)