വില്യാപ്പള്ളി കളരിമുക്ക് പാറക്കൽ ഷൈല ബാബു അന്തരിച്ചു
വില്യാപ്പള്ളി: ചേരിപ്പൊയിൽ കളരിമുക്ക് തൂളിക്കുന്നുമ്മൽ പാറയ്ക്ക് സമീപം പാറക്കൽ ഷൈല ബാബു അന്തരിച്ചു. നാൽപ്പത്തിയേഴ് വയസ്സായിരുന്നു. പരേതനായ നാണുവിൻ്റെയും ജാനുവിൻ്റെയും മകളാണ്.
ഭർത്താവ്: ബാബു (ബഹ്റൈൻ). മക്കൾ: സ്വാതി, സഞ്ജയ്. സഹോദരങ്ങൾ: മധുമോഹൻ, മനോജ് (കാഞ്ഞങ്ങാട്), മിനി രമേശൻ, ഷൈമ രാജീവ്.
Summary: Shaila Babu passed away at Vilyapally Kalarimuk Parakal